"അക്കിനേനി നാഗേശ്വരറാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45.116.231.52 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3511893 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
| }}
 
പ്രശസ്തനായ ഒരു [[തെലുങ്ക്|തെലുഗു]] ചലച്ചിത്രനടനാണ് '''അക്കിനേനി നാഗേശ്വരറാവു''' ([[തെലുഗു]]:అక్కినేని నాగేశ్వరరావు). ''എ.എൻ.ആർ.'' എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. [[പത്മവിഭൂഷൺ]], [[പത്മഭൂഷൻ]], [[പത്മശ്രീ]], [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം]] തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.<ref name=sify>[http://www.sify.com/movies/padma-awards-to-anr-spb-news-telugu-lb1lDxibebh.html Padma Awards to ANR, SPB, Sify Movies, 2011 January 27 ]</ref> 69 വർഷത്തെ അഭിനയജീവിതത്തിൽ ഇദ്ദേഹം പുരാണം,സാമൂഹികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദ്യമായ ധാരാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം ആന്ധ്രാ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉപദേഷ്ടാവാണ്ഉപദേഷ്ടാവായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ആന്ധ്രാസർക്കാർ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ''അക്കിനേനി നാഗേശ്വരറാവു അവാർഡ്'' എന്ന പേരിൽ ഒരു പുരസ്കാരവുംപുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ തെലുഗു ചലച്ചിത്രതാരങ്ങളിലൊരാളായ [[നാഗാർജുന]] ഇദ്ദേഹത്തിന്റെ മകനാണ്. സാമൂഹ്യ സേവനത്തിലും ഇദ്ദേഹം തൽപ്പരനായിരുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/അക്കിനേനി_നാഗേശ്വരറാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്