"മഞ്ഞപ്പിടലി മരംകൊത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Photo added
വരി 15:
| binomial_authority = [[Louis Jean Pierre Vieillot|Vieillot]], 1818
}}
[[File:Lesser yellownape (Picus chlorolophus).jpg|thumb|Lesser yellownape (Picus chlorolophus, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും)]]
 
[[നാട്ടുമരംകൊത്തി|നാട്ടുമരംകൊത്തിയുടെ]] അതേ വലിപ്പമുള്ള '''മഞ്ഞപ്പിടലി മരംകൊത്തിയുടെ'''<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|pages=499-500|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> ('''Small Yellow Naped Woodpecker''') ശരീരത്തിന്റെ മുകൾ ഭാഗമെല്ലാം ഇരുണ്ട പച്ചനിറമാണ്. അടിവശം ഇളംതവിട്ട് നിറത്തിലും ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളിൽ ചുവപ്പു നിറവും വെള്ളപൊട്ടുകളുമുണ്ട്. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാൽ എന്നിവയൊക്കെ മഞ്ഞപ്പിടലി മരംകൊത്തിയുടെ പ്രത്യേകതയാണ്. ആൺ‌പക്ഷിക്ക് നെറ്റി മുതൽ ഉച്ചിപ്പൂ അടക്കം പിൻ‌കഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളിൽ ഒരു ചുവന്ന വര കാണാം. പിടയ്ക്ക് ഈ വരയില്ല. [[ഉറുമ്പ്|ഉറുമ്പുകളാണ്]] മഞ്ഞപ്പിടലി മരംകൊത്തിയുടെ ഇഷ്ടഭക്ഷണം.
"https://ml.wikipedia.org/wiki/മഞ്ഞപ്പിടലി_മരംകൊത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്