"കുമാരനാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) മരണം സംബന്ധിച്ച വിവരങ്ങൾ ചേർത്ത്. റെഫറൻസോട് കൂടെ.
വരി 143:
 
== മരണം ==
മലയാളകവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് [[1924]] [[ജനുവരി 16]]-ന് (1099​ ​മ​ക​രം​ 3​-ാം​ ​തീ​യ​തി) വെ​ളു​പ്പി​ന് ​മൂ​ന്നു​മ​ണി​ക്ക് [[പല്ലനയാർ|പല്ലനയാറ്റിൽ]] ​ട്രാ​വ​ൻ​കൂ​ർ​ ​ആ​ന്റ് ​കൊ​ച്ചി​ൻ​മോ​ട്ടോ​ർ​ ​സ​ർ​വ്വീ​സ് ​വ​ക​ ​ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽബോട്ട് പങ്കെടുത്തശേഷംകൊ​ല്ല​ത്തു​നി​ന്ന് [[ആലപ്പുഴ|ആലപ്പുഴയിൽനിന്നും]]​ആ​ല​പ്പു​ഴ​യി​ലേ​ക്ക് [[കൊല്ലം|കൊല്ലത്തേയ്ക്കു്]]​പോ​കു​മ്പോ​ഴാ​ണ് മടങ്ങിവരുമ്പോഴായിരുന്നു​.<ref>https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan</ref>. 128​ ​യാ​ത്ര​ക്കാ​രും​ എട്ടു​ജീ​വ​ന​ക്കാ​രും​ ​ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​മാ​ര​നാ​ശാ​ന്റെ​ ​മൃ​ത​ശ​രീ​രം​ ​പ​ത്ത​ടി​ ​ആ​ഴ​മു​ള്ള​ ​ആ​റ്റി​ൽ​ ​നി​ന്ന് ​പി​റ്റേ​ന്നാ​ണ് ​ക​ണ്ടെ​ടു​ത്ത​ത് <ref>https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan</ref>. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു ([[ചമ്രവട്ടം ധർമ്മശാസ്താക്ഷേത്രം|ചമ്രവട്ടം ക്ഷേത്രത്തിലെ]] മേൽശാന്തിയായിരുന്ന വാസുദേവൻ നമ്പൂതിരിയൊഴികെ). മ​ക​രം​ 3​ന് ​അ​ർ​ദ്ധ​രാ​ത്രി​ ​ക​ഴി​ഞ്ഞ് മൂന്ന് മ​ണി​യോ​ടെ​യാ​ണ് ​ബോ​ട്ട​പ​ക​ടം​ ​ഉ​ണ്ടാ​യ​തും​ ​ആ​ശാ​ൻ​ ​മ​രി​ച്ച​തും. മൃ​ത​ദേ​ഹം​ ​സം​സ്‌​ക​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി. ആ​ല​പ്പു​ഴ,​ ​കൊ​ല്ലം,​ ​തോ​ന്ന​യ്ക്ക​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ​ ​ഒ​രു​ങ്ങി​യെ​ങ്കി​ലും​ ​പ​ല്ല​ന​ ​നി​വാ​സി​ക​ളു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​വ​ഴ​ങ്ങി​ ​അ​വി​ടെ​ത​ന്നെ​ ​ക​ല്ല​റ​കെ​ട്ടി​ ​അ​ട​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്. <ref>https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan</ref>.
 
[[തിരുവനന്തപുരം]] ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ''മഹാകവി കുമാരനാശാൻ സ്മാരക''ത്തിന്റെ ഭാഗമാണ്.<ref>http://www.kerala.gov.in/index.php?option=com_content&view=article&id=3957&Itemid=3142</ref>
"https://ml.wikipedia.org/wiki/കുമാരനാശാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്