Mark a discussion as resolved (EasyResolve v.1.2)
വരി 190:
 
ഇപ്പോയെങ്കിലും ബ്ലോക്ക് ചെയ്തത് നന്നായി. ഇയാൾ ഇനിയും പുതിയ അക്കൗണ്ടുകൾ ആയി വരാൻ സാധ്യതയുണ്ട്. സൂക്ഷിക്കുക. ജാതീയത വർഗീയത പ്രചരിപ്പിക്കുകയും അത് ചൂണ്ടി കാണിക്കുന്നവരെ കുറിച്ച് മോശമായ ആരോപണങ്ങൾ ഉന്നയിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കലുമാണ് ഇയാളുടെ പരുപാടി. ഇയാൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളാണ് മറ്റുള്ളവരുടെ മേലിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് എന്നതാണ് മറ്റൊരു തമാശ, തെല്ലും ജാള്യതയില്ലാതെയാണ് ഇയാൾ ഇതൊക്കെ ചെയ്യുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇയാളുടെ എല്ലാ അക്കൗണ്ടും ബ്ലോക്ക് ചെയ്തട്ടുണ്ട്, ഇയാൾ എഡിറ്റ് ചെയ്യുന്ന പേജുകൾ എല്ലാം ECP പ്രൊട്ടക്ഷൻ ചെയ്‌തിരുകുകയാണ്. അവിടന്നു ഓടിച്ചു വിട്ടപ്പോൾ ഇപ്പൊ ഇവിടെയാണ് പണി. ഇതുപോലുള്ള വർഗീയവാദികളെ ശ്രദ്ധിക്കുക.--[[പ്രത്യേകം:സംഭാവനകൾ/2409:4073:393:F917:C164:BDEF:B30D:3339|2409:4073:393:F917:C164:BDEF:B30D:3339]] 08:24, 9 ജനുവരി 2021 (UTC)
{{section resolved|1='''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:55, 9 ജനുവരി 2021 (UTC)}}
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്