"സംവാദം:തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
 
പൊതുവിൽ അവലമ്പത്തിൽ ഇല്ലാത്തതൊന്നും ചേർക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മെച്ചപ്പെടുത്തികൊള്ളാം എന്ന് ആഭ്യർത്ഥിക്കുന്നു [[ഉപയോക്താവ്:Sreedevi8844|Sreedevi8844]] ([[ഉപയോക്താവിന്റെ സംവാദം:Sreedevi8844|സംവാദം]]) 14:15, 7 ജനുവരി 2021 (UTC)
 
===ഈ ഐപി അഡ്രസ്സ് ആരാണ്?===
 
തീയർ എന്ന പേജിലും ആ ഐപി അഡ്രസ്സു പറഞ്ഞ പേജുകളും അതേ തരത്തിൽ പെട്ട നിരവധി പേജുകളിലും നിരവധി ആൾക്കാർ കേറി നിരങ്ങുന്നുണ്ട് എന്നതു സത്യമാണ്. പലതും ഡിലീറ്റ് ചെയ്യുന്നു,പുതിയ വേണ്ടാതീനങ്ങൾ കൂട്ടിച്ചേർക്കുന്നു,അങ്ങനെ പലതുണ്ട് കാര്യങ്ങൾ. കൃത്യതയില്ലാത്തതൊക്കെ കളയാനും പഴയപടിയാക്കാനും പലപ്പോഴും വിഷമം നേരിടാറുമുണ്ട്... എങ്കിലും ഇക്കാര്യങ്ങൾ കൃത്യതയോടെ ഇവിടെ പറഞ്ഞ ഐപി അഡ്രസ്സ് കൃത്യമായ ഐഡന്റിറ്റി പറഞ്ഞുകൊണ്ട് കാര്യങ്ങൾ പറയുന്നതാവും നല്ലത്. പല കമ്മ്യൂണിറ്റി പേജുകളിലുമിതേ പോലെ ആക്രമങ്ങൾ പോരാളികളും എതിരാളികളും നടത്താറുണ്ട്. അതുകൊണ്ട്, ഇത്രമാത്രം തീഷ്ണമായ കാര്യങ്ങൾ പറയുമ്പോൾ, പറയാൻ കാരണമായ ലൈൻ അടക്കം ക്വോട്ട് ചെയ്തുകൊണ്ട്, തെറ്റുകൾ സൂചിപ്പിക്കേണ്ടതുണ്ട്. പേജ് ശുദ്ധമാവാനേ അതുപകരിക്കുകയുള്ളൂ എന്നുണ്ട്. അല്ലാതെ എങ്ങും കൊള്ളാതെ ജനറലായി തെറ്റു പറയുന്നവരെ എതിരാളികൾ എന്നേ കമ്മ്യൂണിറ്റ്/പാർട്ടി പേജുകളിൽ കാണാനാവുകയുള്ളൂ. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 03:47, 8 ജനുവരി 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തീയർ" താളിലേക്ക് മടങ്ങുക.