"ഇ. ഇക്കണ്ട വാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം ശരിയാക്കുന്നു (via JWB))
 
{{prettyurl|Ikkanda Warrier}}
[[പ്രമാണം:Ikkanda variar.jpg|thumb]]
സ്വതന്ത്രകൊച്ചിയുടെ ഏക പ്രധാനമന്ത്രിയായിരുന്നു '''ഇക്കണ്ടവാരിയർ''' (ജീവിതകാലം:1890-[[ജൂൺ 8]] 1977). 1948-ലാണ് അദ്ദേഹം ഭരണം എറ്റെറ്റുക്കുന്നത്.
 
==ജീവിതരേഖ ==
കൊല്ലവർഷം 1065 മേടം 22-ന് [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ താലൂക്കിലെ]] ഇടക്കുന്നിദേശത്ത് ഇടക്കുന്നിവാരിയത്ത് പാർവതിക്കുട്ടിവാരസ്യാരുടെയും കുട്ടനെല്ലൂർ മേലേടത്ത് ശങ്കരൻ നമ്പൂതിരിയുടെയും മകനായാണ് ഇക്കണ്ടവാരിയർ ജനിച്ചത്. [[ഇരിഞ്ഞാലക്കുട|ഇരിങ്ങാലക്കുട]], [[എറണാകുളം]], [[തൃശ്ശൂർ|തൃശൂർ]] എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ ജയിച്ചു. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന്]] ബി.ഏ.യും മദ്രാസ് ലോ കോളേജിൽനിന്ന് ബി.എഫ്.എൽ.ഉം തിരുവനന്തപുരം ലോ കൊളേജിൽനിന്ന് 1918-ൽ ബി.എൽ ബിരുദവും കരസ്ഥമാക്കി.
1914-ൽ മദ്രാസ് കോളേജിൽ ബി.ഏ. പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്രസമാരത്തിൽ ആകൃഷ്ടനാവുകയും ആ വർഷം മദ്രാസിൽ‌വെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.
ഗാന്ധിയൻ ആദർശങ്ങൾ ശക്തമായി സ്വാധീനിച്ച ഇക്കണ്ടവാരിയർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകപങ്കുവഹിച്ചു.
43,366

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3502775" എന്ന താളിൽനിന്ന് ശേഖരിച്ചത്