"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Stalinmars (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 136:
== തീയ്യർ ==
മലബാറിൽ തീയ്യർ എന്നും തുളുനാട്ടിൽ ബില്ലവരെന്നും അറിയപ്പെടുന്നു. പൊതുവിൽ തീയർ, ഈഴവർ രണ്ടും രണ്ടാണ് എന്ന വാതം ഉണ്ടെങ്കിലും ഇന്നും രണ്ട് കൂട്ടരും വ്യത്യസ്ത വിഭാഗക്കാർ ആണ് എന്ന് സമ്മതിക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ ഈഴവർ സാമൂഹികമായി താഴത്തപ്പെട്ട സമയങ്ങളിൽ മലബാറിൽ ഉടനീളം ഉള്ള തീയർ ജനത നായന്മാർക് കിട്ടിയ അതേ സ്ഥാനമാനങ്ങൾ അവിടെ ഇവർ അനുഭവിച്ചു പൊന്നു. ഇത് ഇവരെ ഒരു ഉയന്ന് ജാതിപ്രദീതി ഉണ്ടാക്കി.<ref name="Thiyya"/> മലബാറിലെ തീയർ ആദ്യകാലങ്ങളിൽ ഈഴവരെ അയിത്തം കല്പിച്ചിരുന്നു. ഒരു ഈഴവൻ ഒരു തിയ്യർ പാകം ചെയ്ത് ഭക്ഷണം കഴിക്കും, എന്നാൽ ഒരു ഈഴവൻ പാകം ചെയ്ത് ഭക്ഷണം തീയർ കഴിക്കില്ല. നായരും തീയരും അരിഭക്ഷണം ഒഴിച്ച് മിക്കവാറും എന്തും തങ്ങളെക്കാൾ താഴെ ആയ മാപ്പിളയുടേത് എന്തും കഴിക്കും. മാപ്പിള രണ്ടു ജാതിക്കാരെക്കാൾ താഴെ ആയി ആണ് തീയർ, നായർ കണക്കാക്കുന്നത്. അരിഭക്ഷണം പാചകം ചെയ്ത് കഴിക്കുമ്പോൾ തങ്ങൾക്ക് തുല്യ ജാതിക്കാരോ ശ്രേഷ്ഠരോ ഉണ്ടാക്കിയത് ആയിരിക്കണം എന്ന് ഈ സമുദായക്കാർ ധരിച്ചിരുന്നു. ഒരു ഈഴവൻ സാധാരണ സമയങ്ങളിൽ തീയരുടെ വീട്ടിൽ വന്നാൽ തിയരുടെ വരാന്തയിൽ നിലത്ത് ഇല ഇട്ട് വേണം ഭക്ഷണം കൊടുക്കുന്നത്, എച്ചിൽ ഈഴവൻ തന്നെ തുടച്ചു വൃത്തിയാക്കണം. ഇങ്ങനെ അനേകം നിലപാടുകൾ ഇവർ തമ്മിൽ ഉണ്ടായിരുന്നു.<ref name="Thiyya"> Castes and tribes of southern India
{{main|തീയർ}}
|