"അദിതി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
== കരിയർ ==
കോളേജ് പഠന കാലത്ത് അവർ മോഡലിംഗ് ജീവിതം തുടങ്ങി. ദി ടൈംസ് ഓഫ് ഇൻഡ്യ എന്ന പേരിൽ ഒരു വാണിജ്യ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് വിവിധ ബ്രാൻഡുകൾക്കായി നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു. 2014-ലാണ് സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ''[[ആംഗ്രി ബേബീസ് ഇൻ ലൗലവ്]]'' എന്ന മലയാളം ചിത്രത്തിൽ ഒരു സഹനടിയായി അഭിനയരംഗത്ത് അരങ്ങേറിയത്. അതേ വർഷം തന്നെ തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചു<ref>{{cite news|author=Anjana George|title=A pleasant beginning|url=http://www.deccanchronicle.com/140418/entertainment-mollywood/article/pleasant-beginning|accessdate=12 August 2017|work=[[Deccan Chronicle]]|date=19 April 2014}}</ref>. 2017 ൽ സണ്ണി വെയ്ൻ ചിത്രമായ അലമാര എന്ന ചിത്രത്തിൽ അഭിനയിച്ചു. ഓഡിഷനിൽ കൂടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്<ref>{{cite news|title=Aditi Ravi thrilled to be part of Aadi|url=http://www.newindianexpress.com/entertainment/malayalam/2017/aug/03/aditi-ravi-thrilled-to-be-part-of-aadi-1637410.html|accessdate=12 August 2017|work=[[The New Indian Express]]|agency=Express News Service|date=3 August 2017}}</ref>.
 
"https://ml.wikipedia.org/wiki/അദിതി_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്