"മദ്ധ്യധരണ്യാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 24:
|cities =
|reference =
|name=|image=File:Mediterranee 02 EN.jpg|location=[[Western Europe]], [[Southern Europe]], [[North Africa]] and [[Western Asia]]}}
}}
[[യൂറോപ്പ്]], [[ആഫ്രിക്ക]], [[ഏഷ്യ]] എന്നിവയാൽ ചുറ്റപ്പെട്ട [[ഉൾക്കടൽ]] ആണ് '''മധ്യധരണ്യാഴി''' അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).
 
കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്തൃതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് [[ജിബ്രാൾട്ടർ കടലിടുക്ക്]] [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രവുമായി]] ബന്ധിപ്പിക്കുന്നു. വടക്കുകിഴക്കുഭാഗത്ത് [[മാർമരകടൽ]], [[ഡാർഡനല്ലസ്സ്]], [[ബോസ്ഫറസ് കടലിടുക്ക്|ബോസ്ഫറസ് കടലിടുക്കുക]]<nowiki/>ൾ [[കരിങ്കടൽ|കരിങ്കടലുമായും]] തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ [[ചെങ്കടൽ|ചെങ്കടലുമായും]] ഇതിനെ ബന്ധിപ്പിക്കുന്നു.
 
[[സിസിലി|സിസിലിക്കും]] [[ആഫ്രിക്ക|ആഫ്രിക്കയ്ക്കും]] ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, [[ഈജിയൻ കടൽ|ഏജിയൻ]], ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/മദ്ധ്യധരണ്യാഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്