"മുല്ലപ്പള്ളി രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
 
==രാഷ്ട്രീയ ജീവിതം==
പൊതു പ്രവർത്തനത്തിന് ഒപ്പം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായി ഇടപെടൽ നടത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ കർമമണ്ഡലത്തിൽ ജീവിതത്തിലുടനീളം സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ പിതാവ് മുല്ലപ്പള്ളി ഗോപാലൻ്റെ സ്വാധീനം ഏറെ സ്വാധീനിച്ചിട്ടുണ്ട്.
കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ ജനകീയനാക്കിയത്.
രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. ആദർശത്തിലും നിലപാടുകളിലും മായം ചേർക്കാത്ത ചുരുക്കം ചില രാഷ്ട്രീയ നേതാക്കൻമാരിലൊരാളാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
 
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.യു]]വിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.
1967-ൽ [[കെ.എസ്.യു]]വിൻ്റെ [[കോഴിക്കോട്]] ജില്ലാ പ്രസിഡൻ്റ്, 1968-ൽ സംസ്ഥാന വൈസ് പ്രസിഡൻ്റ്,
"https://ml.wikipedia.org/wiki/മുല്ലപ്പള്ളി_രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്