"ആർ. നരസിംഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
[[File:Roddam narasimha.jpg|thumb|right|200px|ആർ. നരസിംഹ]]
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാണ് '''ആർ. നരസിംഹ'''. പൂർണ്ണ നാമം റൊഡ്ഡാം നരസിംഹ ([[കന്നട]]: ರೊದ್ದಮ್ ನರಸಿಂಹ, ജനനം 20 ജൂലൈ 1933). [[ബെംഗലൂരു|ബെംഗലൂരുവിലെ]] [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ]] [[ഏറോസ്പേസ് എൻജിനീയറിങ്ങ്]] വിഷയത്തിന്റെ പ്രൊഫസ്സർ ആയിരുന്നു ഇദ്ദേഹം. [[ദേശീയ ഏറോസ്പേസ് ലബോറട്ടറി|ദേശീയ ഏറോസ്പേസ് ലബോറട്ടറിയുടെ]] (ജെ.എൻ.സി.എ.എസ്.ആർ) ഡയറക്ടർ<ref>http://www.nal.res.in/pages/pastdirectors.htm</ref>, ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ എൻജിനീയറിങ്ങ് മെക്കാനിക്സ് വിഭാഗത്തിന്റെ ചെയർമാൻ എന്നീ പദവികൾ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.<ref name="നരസിംഹ">{{cite web|first=നരസിംഹ|last=റൊദ്ദാം|title=നരസിംഹ. ആർ|url=http://www.jncasr.ac.in/roddam/|accessdate=2 സെപ്റ്റംബർ 2012}}</ref> ഇപ്പോൾ ജെ.എൻ.സി.എ.എസ്.ആറിൽ ഹോണററി പ്രൊഫസ്സറും<ref name="hhh">{{cite web|first=നരസിംഹ|last=റൊദ്ദാം|title=നരസിംഹ. ആർ പ്രൊഫൈൽ|url=http://www.jncasr.ac.in/emu/rnsimha/RN_Website_12may08/rn.htm|accessdate=2 സെപ്റ്റംബർ 2012}}</ref> അതു കൂടാതെ ഹൈദരാബാദ് സർവകലാശാലയുടെ ''പ്രാറ്റ് ആന്റ് വിറ്റ്നി ചെയർ'' സ്ഥാനവും ശ്രീ നരസിംഹ വഹിക്കുന്നുവഹിച്ചിരുന്നു.<ref name="hhh"/>
==വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും==
1953ൽ മൈസൂർ സർവകലാശാലയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ നരസിംഹ 1955ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പ്രൊഫസർ [[സതീഷ് ധവാൻ|സതീഷ് ധവാനോടൊപ്പം]] ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു. അതിനു ശേഷം ഡോക്ടറേറ്റ് നേടുന്നതിനായി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] പോയ അദ്ദേഹം അവിടത്തെ [[കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ]] നിന്ന് പ്രൊഫസ്സർ [[ഹാൻസ് ലിപ്മാൻ|ഹാൻസ് ലിപ്മാന്റെ]] കീഴിൽ പി.എച്ച്.ഡി. പൂർത്തിയാക്കി.<ref>http://www.galcit.caltech.edu/about/history#1941</ref>([http://desktop.jncasr.ac.in/uploaded/roddam/file/Narasimha_r_1961.pdf പിഎച്ച്ഡി തീസീസ്]).
"https://ml.wikipedia.org/wiki/ആർ._നരസിംഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്