"ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റ് ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox company | name = Andhra Pradesh State FiberNet Limited | logo = File:Andhra_Prad...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:06, 12 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂർണമായും ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു വാർത്താവിനിമയ സ്ഥാപനമാണ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റ് ലിമിറ്റഡ്. കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ്, ടെലിവിഷൻ, ടെലിഫോൺ സേവനങ്ങൾ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സ്ഥാപിത ലക്‌ഷ്യം[1].

Andhra Pradesh State FiberNet Limited
Government-owned
വ്യവസായംTelecommunications
സ്ഥാപിതം26 ഒക്ടോബർ 2015; 8 വർഷങ്ങൾക്ക് മുമ്പ് (2015-10-26)
ആസ്ഥാനം,
സേവന മേഖല(കൾ)Andhra Pradesh
പ്രധാന വ്യക്തി
R. Karikal Valaven, (Chairman)
M. Madhusudhan Reddy (managing director)
സേവനങ്ങൾ
ഉടമസ്ഥൻGovernment of Andhra Pradesh
വെബ്സൈറ്റ്www.apsfl.in

അവലംബം

  1. "AP FiberNet project launch and cable TV biz - TelevisionPost: Latest News, India's Television, Cable, DTH, TRAI". TelevisionPost: Latest News, India’s Television, Cable, DTH, TRAI (in അമേരിക്കൻ ഇംഗ്ലീഷ്). 2016-12-30. Retrieved 2019-06-02.