"കരുമാടിക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
==നിർമ്മാണകാലം==
ഈ പ്രതിമയുടെ നിർമ്മാണ കാലം AD എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലായിരിക്കാമെന്നു ഗോപാലകൃഷ്ണനും , എ.ഡി 700 ആകാമെന്നു ശ്രീധരമേനോനും ഊഹിക്കുന്നു <ref>,ശ്രീധരമേനോൻ, 1973, കേരള ചരിത്രം. എൻ.ബി.എസ്സ്. ,പേജ് 606</ref><ref>കേരളത്തിന്റെ സാംസ്കാരിക ചരിത്രം - ഗോപാലകൃഷ്ണൻ 1991 പേജ് 251</ref>
 
== ഐതിഹ്യങ്ങൾ ==
"https://ml.wikipedia.org/wiki/കരുമാടിക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്