"ഒറ്റകൊമ്പൻ കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 17:
മുഖ്യമായും [[യൂറോപ്പ്|യൂറോപ്യൻ]] പുരാണ കഥകളിലും, മുത്തശ്ശി കഥകളിലുമുള്ള ഒരു ജീവിയാണ് '''യൂനികോൺ'''. നെറ്റിയിൽ പിരിയുള്ള ഒറ്റ കൊമ്പുള്ള വെള്ള [[കുതിര|കുതിരയാണിത്]]. ചിലപ്പോൾ ഒരു [[ആട്|ആടിനെ]] പോല്ലെ ഉള്ള ഊശാൻ താടിയും മാനിന് തുല്യമായ ശരീരവടിവും ഇവയിൽ കാണാൻ സാധിക്കുന്നതാണ്. ഇവ കാട്ടിൽ ജീവിക്കുന്നതായും, അതിവന്യമായ സ്വഭാവം ഉള്ളതും വിശുദ്ധിയുടെ പര്യായമായും, കന്യകയാൽ മാത്രം പിടികൂടുവാൻ സാധിക്കുന്ന ജീവിയായും കരുതിപോന്നിരുന്നു. പുരാതന [[ഗ്രീക്ക്|ഗ്രീക്കിൽ]] ആണ് ഇവയെ കുറിച്ചുള്ള ആദ്യ എഴുത്ത് പരാമർശം കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇവ യഥാർത്ഥത്തിൽ ഉള്ള ജീവിയാണെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്. വളരെ വേഗത്തിൽ ഓടുവാനുള്ള കഴിവും, വളരെ ഉയരത്തിൽ കുതിച്ചുചാടുവാനുള്ള ശക്തിയും ഇവയ്ക്ക് ഉണ്ടന്നാണ് വിശ്വാസം. സങ്കല്പിക കഥകളിൽ ഇവ മായാജാലം ചെയ്യുന്നതായും പറക്കാനുള്ള കഴിവുള്ളതായും മായാനും മറയാനും സാധിക്കുന്നവരായും മേഘത്തിൽ കൂടെ സഞ്ചരിക്കുന്നവരായും മലകളുടെയും കുന്നുകളുടെയും മുകളിൽ പ്രത്യക്ഷപെടുന്നവരായും കണക്കാക്കപ്പെടുന്നു.
 
==അവലംബം==
{{Reflist|30em}}
 
"https://ml.wikipedia.org/wiki/ഒറ്റകൊമ്പൻ_കുതിര" എന്ന താളിൽനിന്ന് ശേഖരിച്ചത്