"ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
വരി 1:
{{prettyurl|Aryanadu}}
{{Infobox settlement
| name = Aryanadu
| native_name =
| native_name_lang =
| other_name =
| nickname =
| settlement_type = Villagetown
| image_skyline =
| image_alt =
| image_caption =
| pushpin_map = India Kerala#India
| pushpin_label_position = right
| pushpin_map_alt =
| pushpin_map_caption = Location in Kerala, India
| coordinates = {{coord|8.607050|N|77.093730|E|display=inline,title}}
| subdivision_type = രാജ്യംCountry
| subdivision_name = {{flag|India}}
| subdivision_type1 = [[States and territories of India|State]]
| subdivision_type1 = [[ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും|സംസ്ഥാനം]]
| subdivision_name1 = [[കേരളംKerala]]
| subdivision_type2 = [[ഇന്ത്യയിലെList of districts ജില്ലകളുടെof പട്ടികIndia|ജില്ലDistrict]]
| subdivision_name2 = [[Thiruvananthapuram district|Thiruvananthapuram]]
| established_title = <!-- Established -->
| established_date =
| founder =
| named_for =
| government_type =
| governing_body =
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = ഭാഷകൾLanguages
| demographics1_title1 = ഔദ്യോഗികംOfficial
| demographics1_info1 = [[മലയാളംMalayalam language|Malayalam]], [[ഇംഗ്ലീഷ്English ഭാഷlanguage|ഇംഗ്ലീഷ്English]]
| timezone1 = [[ഔദ്യോഗികIndian ഇന്ത്യൻStandard സമയംTime|IST]]
| utc_offset1 = +5:30
| postal_code_type = <!-- [[Postal Index Number|PIN]] -->
| postal_code =
| registration_plate = KL-21
| website =
| footnotes =
}}
| official_name =
'''ആര്യനാട്''' [[ഇന്ത്യ]]യിലെ ഒരു ഗ്രാമമാണ്. [[പശ്ചിമഘട്ടം|സഹ്യപർവ്വതത്തിലെ]] [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ]] കുന്നടിവാരത്ത് കിടക്കുന്ന [[കേരളം|കേരളത്തിലെ]] ഒരു പ്രദേശമാണിത്. സഹ്യപർവ്വതത്തിലെ അഗസ്ത്യ മലനിരകളുടെ പടിഞ്ഞാറൻ മലനിരകളിലുള്ള കരമന നദിയുടെ വശത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആര്യനാട് പഞ്ചായത്ത് തമിഴ്നാട്ടിലെ [[ഉഴമലൈക്കൽ]], [[വെള്ളനാട്]], [[പൂവച്ചൽ]], [[കുറ്റിച്ചൽ]], [[വിതുര|വിതുര]], തൊളിക്കോട്തോലിക്കോട് പഞ്ചായത്തുകൾ, തമിഴ്‌നാട്ടിലെ [[തിരുനെൽവേലി]] ജില്ല എന്നിവയുമായി അതിർത്തി പങ്കിടുന്നു. നെടുമങ്ങാട് താലൂക്കിലും അരുവിക്കര ലെജിസ്ലേറ്റീവ് അസംബ്ലിയിലും ആര്യനാടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_27000_and_Above.aspx|title=Census of India : Villages with population 10000 & above|publisher=Registrar General & Census Commissioner, India|accessdate=2008-12-10}}{{dead link|date=September 2016|bot=medic}}{{cbignore|bot=medic}}</ref> ആര്യനാടിലെ ഇപ്പോഴത്തെ സിറ്റിങ് എം.എൽ.എ. [[അരുവിക്കര]] നിയോജക മണ്ഡലത്തിലെ K.S. ശബരിനാഥ് ആണ്. 2011 വരെ [[ആര്യനാട്]] നിയോജകമണ്ഡലം ആയിരുന്നു.
}}
'''ആര്യനാട്''' [[ഇന്ത്യ]]യിലെ ഒരു ഗ്രാമമാണ്. [[പശ്ചിമഘട്ടം|സഹ്യപർവ്വതത്തിലെ]] [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ]] കുന്നടിവാരത്ത് കിടക്കുന്ന [[കേരളം|കേരളത്തിലെ]] ഒരു പ്രദേശമാണിത്. സഹ്യപർവ്വതത്തിലെ അഗസ്ത്യ മലനിരകളുടെ പടിഞ്ഞാറൻ മലനിരകളിലുള്ള കരമന നദിയുടെ വശത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആര്യനാട് പഞ്ചായത്ത് [[ഉഴമലൈക്കൽ]], [[വെള്ളനാട്]], [[പൂവച്ചൽ]], [[കുറ്റിച്ചൽ]], [[വിതുര|വിതുര]], തൊളിക്കോട് പഞ്ചായത്തുകൾ, തമിഴ്‌നാട്ടിലെ [[തിരുനെൽവേലി]] ജില്ല എന്നിവയുമായി അതിർത്തി പങ്കിടുന്നു. നെടുമങ്ങാട് താലൂക്കിലും അരുവിക്കര ലെജിസ്ലേറ്റീവ് അസംബ്ലിയിലും ആര്യനാടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_27000_and_Above.aspx|title=Census of India : Villages with population 10000 & above|publisher=Registrar General & Census Commissioner, India|accessdate=2008-12-10}}{{dead link|date=September 2016|bot=medic}}{{cbignore|bot=medic}}</ref> ആര്യനാടിലെ ഇപ്പോഴത്തെ സിറ്റിങ് എം.എൽ.എ. [[അരുവിക്കര]] നിയോജക മണ്ഡലത്തിലെ K.S. ശബരിനാഥ് ആണ്. 2011 വരെ [[ആര്യനാട്]] നിയോജകമണ്ഡലം ആയിരുന്നു.
 
ആര്യനാടിന് അടുത്തുള്ള ഒരു പ്രധാന പട്ടണളാണ് വിതുര,കട്ടാക്കട,നെടുമങ്ങാട്.ഇവിടുങ്ങളിൽ നിന്നും ആര്യനടേക്ക് KSRTC ബസ് സർവീസ് ഉണ്ട്.ആര്യനാട്ടിൽ നിന്ന് വിതുര,നെടുമങ്ങാട്,കട്ടാക്കട,തിരുവനന്തപുരം എന്നിവിടകളിലേക്കും KSRTC ബസ് സർവീസ് ഉണ്ട്
 
== ചരിത്രം ==
Line 60 ⟶ 56:
 
== ഭൂമിശാസ്ത്രം ==
ഒരു ഗ്രാമപ്പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. തിരുവനന്തപുരത്തു നിന്ന് 25 കിലോമീറ്ററും, നെടുമങ്ങാട് നിന്നും 10 കിലോമീറ്ററും, കാട്ടാക്കടയിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കോട്ടും സ്ഥിതി ചെയ്യുന്നു. തെക്ക് സഹ്യപർവ്വതത്തിലെ കരമനയാറിൽ നിന്ന് ഒരു നദി ഉത്ഭവിച്ച് ആര്യനാട് വഴി ഒഴുകുന്നു.. തിരുവനന്തപുരം നഗരത്തിലെ പ്രധാന കുടിവെള്ള ശ്രോതസ്സാണിത്. നെടുമങ്ങാട്-ഷൊർലോക്കോട് (തമിഴ് നാട്) സംസ്ഥാനഹൈവേ റോഡ് ഈ പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്.
 
== ജനസംഖ്യ ==
Line 66 ⟶ 62:
 
== സാമ്പത്തികം ==
കേരളത്തിലെ ഒരു മാതൃകാ ഗ്രാമമാണ് ആര്യനാട്. ഇത് ഒരു കാർഷിക പഞ്ചായത്താണ്. [[തേങ്ങ,]] [[റബ്ബർ]], [[വാഴ]],[[മരിച്ചീനി]], പച്ചക്കറി എന്നിവ പ്രധാന [[കൃഷി]] ഇനങ്ങളാണ്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ആര്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്