"കംബോഡിയയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജയവർമൻ
വരി 10:
[[File:FunanMap001.jpg|thumb|200px|Map of Funan at around the 3rd century.]]
 
ചൈനീസ് കാലാനുക്രമ രേഖകളിൽ കംബോഡിയൻ, വിയറ്റ്നാമീസ് പ്രദേശങ്ങളിൽ നിലന്നിനിരുന്നനിലനിന്നിരുന്ന<ref>{{cite web |url=http://www.funan.de/culture1.php |title= THE VIRTUAL MUSEUM OF KHMER ART - History of Funan - The Liang Shu account from Chinese Empirical Records | publisher= Wintermeier collection |date= |accessdate=13 July 2015}}</ref> ഉയർന്ന ജനസാന്ദ്രതതയുള്ളതും ആവശ്യത്തിലധികം ഭക്ഷണസാധനങ്ങൾ ഉൽപാദിപ്പിക്കുന്നതും ഇന്ത്യൻ മതവിശ്വാസങ്ങൾ പിന്തുടർന്നിരുന്നതുമായ [[ഫുനാൻ സാമ്രാജ്യം|ഫുനാൻ സാമ്രാജ്യത്തെക്കുറിച്ച്]]<ref>{{cite book|authorlink1=Miriam Stark |last=Stark |first=Miriam T. |date=2003 |chapter=Chapter III: Angkor Borei and the Archaeology of Cambodia's Mekong Delta |chapter-url=http://www.anthropology.hawaii.edu/people/faculty/stark/pdfs/2003_AngkorBorei.pdf |editor-last=Khoo |editor-first=James C. M. |title=Art and Archaeology of Fu Nan |publisher=Orchid Press |location=Bangkok |page=89 |quote=Archaeolgic, epigraphic and art historical research illustrate, that the delta was the center of the region's first cultural system with trappings of statehood...}}</ref><ref>{{cite web |url=http://www.learner.org/courses/worldhistory/support/reading_10_1.pdf |title=Southeast Asian Riverine and Island Empires by Candice Goucher, Charles LeGuin, and Linda Walton - Funan rulers of the early first century legitimized their rule on the basis of claimed descent from heroic ancestors |publisher=The Annenberg Foundation |date= |accessdate=13 July 2015 |archive-url=https://web.archive.org/web/20160109081448/http://www.learner.org/courses/worldhistory/support/reading_10_1.pdf |archive-date=9 January 2016 |url-status=dead }}</ref> വിശദമായി പ്രതിപാദിച്ചിരിക്കുന്നുണ്ട്. മെകോങ്, ബസാക് നദികളെ കേന്ദ്രീകരിച്ച് മതിലുകളും കിടങ്ങുകളും ഉള്ള നഗരങ്ങൾ<ref>{{cite web |url=http://www.khamkoo.com/uploads/9/0/0/4/9004485/pre_angkorian_and_angkorian_combodia.pdf |title=Pre-Angkorian and Angkorian Cambodia by Miriam T. Stark - Chinese documentary evidence described walled and moated cities... |publisher=Khamkoo |date= |accessdate=13 July 2015 |archive-url=https://web.archive.org/web/20160304130404/http://www.khamkoo.com/uploads/9/0/0/4/9004485/pre_angkorian_and_angkorian_combodia.pdf |archive-date=4 March 2016 |url-status=dead }}</ref> ഫുനാൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്നു,.
 
രണ്ടാം നൂറ്റാണ്ടോടെ [[ഇന്തോ-ചൈന|ഇന്തോചൈനയുടെ]] തന്ത്രപ്രധാനമായ തീരവും വാണിജ്യപാതകളും ഫുനാൻ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി,. [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] വാണിജ്യപാതകളിലൂടെ സംസ്കാരവും മതചിന്തകളും ഫുനാനിൽ എത്തിച്ചേർന്നു. [[സംസ്കൃതം]] [[Pali|പാലി ഭാഷക്ക്]] മേൽ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പേ ബി.സി അഞ്ചാം നൂറ്റാണ്ടിൽത്തന്നെ ഇന്ത്യയുമായി ഈ പ്രദേശത്തിനു വാണിജ്യബന്ധം ഉണ്ടായിരുന്നു.<ref name="Stark1999"/> [[ഖ്‌മെർ ഭാഷ]]യുടെ ആദ്യരൂപമായിരുന്ന ഫുനാൻ ഭാഷയുടെ ലിപി സംസ്കൃതമായിരുന്നു.<ref>{{cite web |url=http://rooneyarchive.net/books/khmer_ceramics/khmer_ceramics.pdf |title= Khmer Ceramics by Dawn Rooney – The language of Funan was... | publisher= Oxford University Press 1984 |date= |accessdate=13 July 2015}}</ref>
 
===ചെൻല സാമ്രാജ്യം(ആറാം നൂറ്റാണ്ട് - 802)===
വരി 21:
ചൈനയിലെ [[സൂയ് രാജവംശം|സൂയ് രാജവംശത്തിന്റെ]] ചരിത്രത്തിൽ ക്രിസ്തുവർഷം 616 അല്ലെങ്കിൽ 617-ൽ [[ചെൻല]] എന്ന രാജ്യം ചൈനയിലേക്ക് ഒരു പ്രതിനിധിയെ അയച്ചതായി രേഖകളുണ്ട്. ചെൻല ഫുനാന്റെ ഒരു സാമന്തരാജ്യമായിരുന്നുവെന്നും അവിടത്തെ ഭരണാധികാരി കീഴിൽ ചിത്രസേന മഹേന്ദ്രവർമ്മൻ ഫുനാനെ കീഴടക്കി സ്വാതന്ത്ര്യം നേടി എന്നും പറയപ്പെടുന്നു.<ref>{{cite web |url=http://www.e-reading.club/bookreader.php/142071/Encyclopedia_of_ancient_Asian_civilizations.pdf |title= Encyclopedia of Ancient Asian Civilizations by Charles F. W. Higham - Chenla - Chinese histories record that a state called Chenla... | publisher= Library of Congress |date= |accessdate=13 July 2015}}</ref>
 
ചെൻലയുടെ ഭരണകേന്ദ്രം ഇന്നത്തെ ആധുനിക ലാവോസ് സ്ഥിതിചെയ്യുന്ന പ്രദേശത്തിലായിരുന്നു എന്ന ആശയവും ചില ചരിത്രകാരന്മാർ ചോദ്യം ചെയ്യുന്നുണ്ട്.
<ref>{{cite web |url=http://michaelvickery.org/vickery1994what.pdf |title= "What and Where was Chenla?" - there is really no need to look for Chenla beyond the borders of what is present-day Cambodia. All that is required is that it be inland from Funan. | publisher= Michael Vickery publications |date= |accessdate=14 July 2015}}</ref>അങ്കോർ കംബോഡിയയ്ക്ക് മുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ചരിത്ര ലിഖിതമായതും, 667 എ.ഡി.യിൽ ബാ ഫ്നാമിൽ നിന്നുള്ളതുമായ ''കെ 53'' എന്ന ലിഖിതം, രാഷ്ട്രീയ അനാസ്ഥയെ സൂചിപ്പിക്കുന്നില്ല,. ഇവിടത്തെ രാജാക്കന്മാരായ രുദ്രവർമ്മൻ, ഭാവവർമൻ ഒന്നാമൻ, മഹേന്ദ്രവർമ്മൻചിത്രസേന, ഈശാനവർമൻ, ജയവർമ്മൻ ഒന്നാമൻ എന്നിവയുടെഎന്നിവരുടെ തുടർച്ചയായ ഭരണം രാഷ്ട്രീയ അസ്ഥിരതയെ കാണിക്കുന്നില്ല. ടാങ് ചരിത്രം വിവരിക്കുന്ന (Xīn Tángshū) പുസ്തകത്തിൽ, ക്രിസ്തുവർഷം 706-നു ശേഷം ഉത്തര ചെൻല, ദക്ഷിണ ചെൻല എന്നിങ്ങനെ വിഭജിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നു<ref>{{cite web |url=http://www.khamkoo.com/uploads/9/0/0/4/9004485/the_journal_of_the_siam_society_vol._lii_part_1-2_1964.pdf |title=THE JOURNAL OF THE SIAM SOCIETY - AN HISTORICAL ATLAS OF THAILAND Vol. LII Part 1-2 1964 - The Australian National University Canberra |publisher=The Australian National University |date= |accessdate=15 July 2015 |archive-url=https://web.archive.org/web/20150714093413/http://www.khamkoo.com/uploads/9/0/0/4/9004485/the_journal_of_the_siam_society_vol._lii_part_1-2_1964.pdf |archive-date=14 July 2015 |url-status=dead }}</ref>
 
==ഖമർ സാമ്രാജ്യം (802–1431)==
"https://ml.wikipedia.org/wiki/കംബോഡിയയുടെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്