"മെട്രിക് അളവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മെട്രിക് അളവു - തൂക്കങ്ങള്‍ >>> മെട്രിക് അളവുകള്‍‍: സമയവും നീളവും അളക്കു�
No edit summary
വരി 1:
നീളവും ഭാരവും സമയവും അളക്കാന്‍ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏകകങ്ങളാണ്‌ '''മെട്രിക് അളവു - തൂക്കങ്ങള്‍അളവുകള്‍‍'''. നീളത്തിന്ന് മീറ്ററും സമയത്തിന്ന് സെക്കന്റും ഭാരത്തിന്ന് കിലോഗ്രാമും ആണ്‌ ഈ ഏകകങ്ങള്‍. പത്തിന്റെ ഗുണിതങ്ങളായാണ്‌ നീളത്തിന്റേയും തൂക്കത്തിന്റേയും ഏകകങ്ങള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സമയത്തിന്റേത് അറുപതിന്റെ ഗുണിതങ്ങളായി മുകളിലോട്ടും പത്തിന്റെ ഗുണിതങ്ങളായി താഴോട്ടും വിഭാവനം ചെയ്തിരിക്കുന്നു.
 
==തുടക്കം==
"https://ml.wikipedia.org/wiki/മെട്രിക്_അളവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്