"കോട്ടക്കൽ കണാരൻ ഗുരുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Kottakkal Kanaran Gurukkal.jpg|thumb|Kottakkal Kanaran Gurukkal , known as Dronacharya of kalaripayattu.]]
 
കണാരൻ ഗുരുക്കൾ, കോട്ടക്കൽ (1850-1941),ബ്രിട്ടീഷ്ക്കാർ [[കളരിപ്പയറ്റ്]] നിരോധിച്ചതിനു ശേഷം(1805){{തെളിവ്}} കളരിപയറ്റ് വീണ്ടെടുത്ത കളരിപ്പയറ്റിന്റെ ദ്രോണാചാര്യർ എന്നറിയപ്പെടുന്ന മഹാരഥൻ ആയ കളരിപ്പയറ്റ് ഗുരുക്കൾ.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
 
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടു മുമ്പുവരെയുള്ള കളരി സംസ്കൃതിയുടെ ഇരുണ്ട കാലഘട്ടത്തിൽ ആ കലയുടെ അതിജീവനത്തിന്നു കാരണക്കാരായ അഭ്യാസികളുടെ കൂട്ടത്തിൽ അതിപ്രധാനമായ സ്ഥാനമുള്ള വ്യക്തിയാണ് കോട്ടക്കൽ കണാരൻ ഗുരുക്കൾ, മാലോൽ കണാരൻ ഗുരുക്കൾ, മാരാം വീട്ടിൽ കണാരൻ ഗുരുക്കൾ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
വരി 18:
 
ഉദരസംബന്ധമായ അസുഖം ബാധിച്ച് മുക്കാളിയിൽ വെച്ചാണ് ഗുരുക്കളുടെ അന്ത്യത്ണ്ടായത് വിശ്വസിക്കുന്നു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കോട്ടക്കൽ_കണാരൻ_ഗുരുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്