"നാൻസി പെലോസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Infobox officeholder|name=Nancy Pelosi|order=[[Party leaders of the United States House of Representatives|House Minority Leader]]|image=Nancy Pelosi 2012.jpg|deputy=[[Steny Hoyer]]|predecessor=[[John Boehner]]|signature=Nancy Pelosi Signature.svg|office2=52nd [[Speaker of the United States House of Representatives]]|predecessor2=[[Dennis Hastert]]|successor2=[[John Boehner]]|party=[[Democratic Party (United States)|Democratic]]|deputy1=[[Steny Hoyer]]|predecessor1=[[Dick Gephardt]]|successor1=[[John Boehner]]|birth_name=Nancy Patricia D'Alesandro|birth_date={{birth date and age|1940|3|26}}|birth_place=[[Baltimore]], [[Maryland]], U.S.|nationality=American|spouse={{marriage|[[Paul Pelosi]]|1963}}|children=5 (including [[Christine Pelosi|Christine]], [[Paul Pelosi Jr.|Paul, Jr.]], and [[Alexandra Pelosi|Alexandra]])|parents=[[Thomas D'Alesandro Jr.]]<br>Nancy Lombardi|website={{url|pelosi.house.gov|House website}}}}അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും സാമാജികയുമാണ് '''നാൻസി പട്രീഷ്യ പെലോസി'''. 2019 ജനുവരി മുതൽ [[അമേരിക്കൻ ജനപ്രതിനിധി സഭ|അമേരിക്കൻ ജനപ്രതിനിധി സഭയുടെ]] സ്പീക്കറായി സേവനമനുഷ്ഠിക്കുന്നു. മുൻപ് 2007 മുതൽ 2011 വരെ സ്പീക്കർ സ്ഥാനം വഹിച്ചിരുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയായ അവർ അങ്ങനെ [[അമേരിക്ക]]ൻ ചരിത്രത്തിൽ ഒരു വനിതയ്ക്ക് എത്താൻ കഴിഞ്ഞ് ഏറ്റവും വലിയ പദവിക്ക് ഉടമയായി .<ref>"[https://www.washingtonpost.com/politics/nancy-pelosi-d-calif/gIQAF3PM9O_topic.html Nancy Pelosi]," Click on Read more. WhoRunsGov.com . Retrieved February 3, 2010.</ref> <ref>{{Cite web|url=https://www.nytimes.com/2019/01/02/us/politics/nancy-pelosi-house-speaker.html|title=Nancy Pelosi, Icon of Female Power, Will Reclaim Role as Speaker and Seal a Place in History"|access-date=|last=|first=|date=|website=|publisher=}}</ref> പ്രസിഡന്റ് പദവിയുടെ പിന്തുടർച്ചാക്രമത്തിൽ സഭാ സ്പീക്കർ എന്ന നിലയിൽ, [[കമല ഹാരിസ്]] വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ, ഉപരാഷ്ട്രപതിക്ക് തൊട്ടുപിന്നാലെ പെലോസി രണ്ടാം സ്ഥാനത്താണ്സ്ഥാനത്തായിരുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/Title_3_of_the_United_States_Code|title=Title_3_of_the_United_States_Code|access-date=|last=|first=|date=|website=|publisher=}}</ref> അവർ [[ഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)|ഡമോക്രാറ്റിക് പാർട്ടി]] അംഗമാണ്.
 
1987 ലാണ് പെലോസി ആദ്യമായി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019 ൽ അവർ പതിനേഴാം തവണ തിരഞ്ഞെടുക്കപ്പെട്ടു. [[സാൻ ഫ്രാൻസിസ്കോ]] ഉൾപ്പെടുന്ന [[കാലിഫോർണിയ|കാലിഫോർണിയയിലെ]] പന്ത്രണ്ടാമത്തെ കോൺഗ്രസ് ജില്ലയെ പ്രതിനിധീകരിക്കുന്നു. 2003 മുതൽ പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ നേതാവാണ്. കോൺഗ്രസിൽ ഒരു പാർട്ടിക്ക് നേതൃത്വം നൽകിയ ആദ്യ വനിതയാണ് ഇവർ. [[റിപ്പബ്ലിക്കൻ പാർട്ടി]] ഭൂരിപക്ഷം വഹിക്കുമ്പോൾ ന്യൂനപക്ഷ നേതാവായും (2003–2007, 2011–2019), ഡെമോക്രാറ്റിക് ഭൂരിപക്ഷ കാലഘട്ടത്തിൽ സ്പീക്കർ ആയും (2007–2011, 2019 - ഇന്നുവരെ) സ്ഥാനം വഹിച്ചു.
"https://ml.wikipedia.org/wiki/നാൻസി_പെലോസി" എന്ന താളിൽനിന്ന് ശേഖരിച്ചത്