"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
}}
 
'''അഡ്വക്കേറ്റ് എ. എം. ആരിഫ്''' ആലപ്പുഴ ലോകസഭാംഗമാണ്. 2006 മുതൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[അരൂർ നിയമസഭാമണ്ഡലം|അരൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നുള്ള കേരള നിയമസഭാംഗമായിരുന്നു. നിലവിൽ ലോകസഭ അംഗമാണ്. [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] പ്രതിനിധിയായ ആരിഫ് 2016ലെ  [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)|കേരള നിയമസഭാതിരഞ്ഞെടുപ്പിൽ]] ഏറ്റവും കൂടുതൽ വോട്ട് നേടിയ   സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 2006ൽ കൃഷി മന്ത്രിയായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ. ആർ. ഗൗരിയമ്മയെ]] പരാജയപ്പെടുത്തി<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref> കേരള നിയമസഭാംഗമായ എ.എം. ആരിഫ് 2019 ഏപ്രിലിൽ നടക്കുന്ന 17ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ]] നിന്നും [[ഷാനിമോൾ ഉസ്മാൻ|ഷാനിമോൾ ഉസ്മാനെ]] പരാജയപ്പെടുത്തി വിജയിച്ചു. 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടി. നിലവിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]] ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/എ.എം._ആരിഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്