"ആസ്പിരിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എ ഫ് ഡി മായ്ചിരിക്കുന്നു
No edit summary
വരി 36:
| routes_of_administration = Most commonly oral, also rectal. [[Lysine acetylsalicylate]] may be given [[intravenous therapy|IV]] or [[intramuscular injection|IM]]
}}
സാലിസിലേറ്റ് വിഭാഗത്തില്‍ പെടുന്ന ഒരു ഔഷധമാണ് '''ആസ്പിരിന്‍. '''. ശാസ്ത്രീയനാമം:അസറ്റൈല്‍ സാലിസിലിക് ആസിഡ്'''.(ഉച്ചാരണം: /əˌsɛtɨlsælɨˌsɪlɨk ˈæsɨd/, ചുരുക്കെഴുത്ത്: ASA) എന്നും അറിയപ്പെടുന്ന ആസ്പിരിന്‍ വേദന സംഹാരിയായും പനിയും നീര്‍ക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിക്കുന്നുഉപയോഗിച്ചിരുന്നു. ആസ്പിരിന്‍ പ്ലേറ്റ്ലെറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് രക്തം കട്ടപിടിക്കുന്നത് വൈകിക്കുന്നു. ആസ്പിരിന്റെ ഈ ഗുണം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനും രക്തം കട്ടപിടിക്കാന്‍ സാധ്യത കൂടുതലുള്ളവരിലും ദീര്‍ഘകാല ചികിത്സയായി ഇത് ഉപയോഗിക്കുന്നു. ആസ്പിരിന്‍ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഈ ചികിത്സക്കാണ്‌.
 
 
"https://ml.wikipedia.org/wiki/ആസ്പിരിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്