"കാവാലം ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
[[പത്മഭൂഷൺ]] [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെയും]] ശാരദാമണിയുടെയും മകനായി 1959 മാർച്ച് 3 ന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാവാലം|കാവാലത്ത്]] ജനനം. അഞ്ചാം വയസ്സിൽ ക്ലാസിക്കൽ മ്യൂസിക് വോക്കൽ പഠിക്കാൻ തുടങ്ങിയ ശ്രീകുമാർ അമ്പലപ്പുഴ ശിവശങ്കര പണിക്കർ, തൃശ്ശൂർ വൈദ്യനാഥൻ, മാവേലിക്കര പ്രഭാകര വർമ്മ, അമ്പലപ്പുഴ തുളസി എന്നീ ഗുരുക്കൻമാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു.<ref>{{Cite web|url=http://thiraseela.com/artist/profile.php?perfmrid=68|title=Kavalam Srikumar Classical Music Vocalist Profile, Programs, Awards, Photos & Videos|access-date=2020-11-17}}</ref>
 
1985 മുതൽ 2007 വരെ [[ആകാശവാണി|ആകാശവാണിയിൽ]] പ്രവർത്തിച്ചിരുന്നു. ആകാശവാണിയിൽ ആയിരിക്കെ പ്രശസ്ത വയലിനിസ്റ്റ് [[ബി. ശശികുമാർ|ബി. ശശികുമാറിന്റെ]] കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്.<ref>{{Cite web|url=https://m3db.com/kavalam-srikumar|title=കാവാലം ശ്രീകുമാർ|access-date=2020-11-17|last=|first=|date=|website=|publisher=|language=}}</ref>
 
== പുരസ്‌കാരങ്ങൾ ==
"https://ml.wikipedia.org/wiki/കാവാലം_ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്