"കാവാലം ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ നിന്നുള്ള ഒരു ശാസ്ത്രീയ സംഗീതജ്ഞന...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
കേരളത്തിൽ നിന്നുള്ള ഒരു ശാസ്ത്രീയ സംഗീതജ്ഞനും മലയാള ചലച്ചിത്ര ഗാനരചയിതാവുമാണ് '''കാവാലം ശ്രീകുമാർ'''. അദ്ദേഹത്തിൻ്റെ [[രാമായണം|രാമായണ]] പാരായണവും പ്രശക്തമാണ്.<ref name=":0">{{Cite web|url=https://www.thehindu.com/features/metroplus/lyrical-life/article3635676.ece|title=Lyrical life|access-date=|last=|first=|date=|website=|publisher=}}</ref>
== ജീവിതരേഖ ==
[[പത്മഭൂഷൺ]] [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെയും]] ശാരദാമണിയുടെയും മകനായി 1959 മാർച്ച് 3 ന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാവാലം|കാവാലത്ത്]] ജനനം. 1985 മുതൽ 2007 വരെ [[ആകാശവാണി|ആകാശവാണിയിൽ]] പ്രവർത്തിച്ചിരുന്നു.
== പുരസ്‌കാരങ്ങൾ ==
* 2012 കേരള സംഗീത നാടക അക്കാദമി അവാർഡ്<ref name=":0" />
* 1989 - ''ഗുരു സാക്ഷാത് പരബ്രഹ്മം'' - ആകാശവാണിയുടെ മികച്ച മ്യൂസിക്കൽ ഫീച്ചറിനുള്ള പുരസ്‌ക്കാരം<ref name=":1">{{Cite web|url=http://dhanyasy.org/go/our-favorites/kavalam-srikumar/|title=Kavalam Srikumar|access-date=2020-11-17|language=en-US}}</ref>
* 1990- ''പറയി പെറ്റ പന്തിരുകുലം'' - ആകാശവാണിയുടെ മികച്ച മ്യൂസിക്കൽ ഫീച്ചറിനുള്ള പുരസ്‌ക്കാരം<ref name=":1" />
==അവലംബം==
{{RL}}
== പുറം കണ്ണികൾ ==
* [https://www.malayalachalachithram.com/listsongs.php?g=679 കാവാലം ശ്രീകുമാർ പാടിയ പാട്ടുകൾ]
"https://ml.wikipedia.org/wiki/കാവാലം_ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്