"ഡാറ്റാ കമ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[Image:Digital.signal.svg|right|thumbprettyurlcomputer networkimagedigitalsignalsvgrightthumb|ചിത്രത്തിൽ കട്ടികൂടിയ സിഗ്നൽ ഡിജിറ്റൽ ഡാറ്റയും കട്ടികുറഞ്ഞ സിഗ്നൽ അനലോഗും ആണ് . നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ.ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റimagesampledsignalsvgrightthumbഡിസ്ക്രീറ്റ് സാമ്പിൾ ഡേറ്റ.അനലോഗ് ഡേറ്റയേയുംഡിസ്ക്രീറ്റ് ഡേറ്റയേയും ഡിജിറ്റൽ അക്കങ്ങളായഎന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ ]]കഴിയും
{{prettyurl|Computer network}}
കോഡ് ചെയ്യപ്പെട്ട ഡേറ്റയെ ഒരു സിസ്റ്റത്തിൽ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്കു വിനിമയം ചെയ്യുന്ന രീതി. അക്ഷരങ്ങൾ, അക്കങ്ങൾ, ആലേഖിത രൂപങ്ങൾ (ശ്രാവ്യ/ദൃശ്യ ബിംബങ്ങൾ) തുടങ്ങിയവയെ ഇത്തരത്തിലുള്ള വിനിമയത്തിനു വിധേയമാക്കാം. [[കീബോർഡ്]], [[ഡിസ്ക് |ഡിസ്കുകൾ]], [[ടേപ്പ്]], [[ടച്ച് സ്ക്രീൻ]], [[ജോയ്സ്റ്റിക്]], [[മൗസ്]]വിധേയമാക്കാംകീബോർഡ്ഡിസ്ക്ഡിസ്കുകൾടേപ്പ്ടച്ച് തുടങ്ങിയസ്ക്രീൻജോയ്സ്റ്റിക്മൗസ്തുടങ്ങിയ ഉപകരണങ്ങളിലൂടെയോ ഇതര കംപ്യൂട്ടറുകളിൽ നിന്നോ നിവേശിക്കുന്ന ഡേറ്റയെ പ്രത്യേക സമ്പ്രദായങ്ങളിൽ ഏതെങ്കിലുമൊരെണ്ണമുപയോഗിച്ചു കോഡ് ചെയ്ത് ഡേറ്റാ സിഗ്നലുകളാക്കി പരിവർത്തനം ചെയ്തശേഷം പ്രേഷണ മാധ്യമം വഴി നിയതലക്ഷ്യങ്ങളിൽ എത്തിക്കുന്നു. ലഭിക്കുന്ന ഡേറ്റ രണ്ട് വിധത്തിലുള്ളതാകാം: അനലോഗുംവിധത്തിലുള്ളതാകാംഅനലോഗും ഡിജിറ്റലും. നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ. ഉദാഹരണമായിഉദാഹരണമായ ഒരു പാട്ട് ആലേഖനം ചെയ്യുമ്പോൾ ശബ്ദത്തിന്റെ തീവ്രത ആരോഹണ-അവരോഹണ രീതിയിൽ മാറിക്കൊണ്ടേയിരിക്കും. ഇതുപോലെ താപനില, ദൃശ്യങ്ങൾ എന്നിവയിലും തുടർച്ചയായ വ്യതിയാനങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റ. പ്രസ്തുത ഡേറ്റയിൽ മാറ്റം വരുന്നതും പടിപടിയായിട്ടായിരിക്കും. ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം (0, 1, 2, ...),എണ്ണ ക്ലാസ്സിലെ വിദ്യാർഥികളുടെ എണ്ണം, രാജ്യത്തെ ജനസംഖ്യ തുടങ്ങിയവയും വിവിക്ത (discretedelet) സംഖ്യകളായിരിക്കും; അനലോഗ് ഡേറ്റയേയുംഡിസ്ക്രീറ്റ് ഡേറ്റയേയും [[ഡിസ്ക്രീറ്റ് ഡേറ്റ]]യേയും ഡിജിറ്റൽ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ കഴിയും.
[[Image:Digital.signal.svg|right|thumb|ചിത്രത്തിൽ കട്ടികൂടിയ സിഗ്നൽ ഡിജിറ്റൽ ഡാറ്റയും കട്ടികുറഞ്ഞ സിഗ്നൽ അനലോഗും ആണ് . നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ.ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റ ]]
[[Image:Sampled.signal.svg|right|thumb|ഡിസ്ക്രീറ്റ് സാമ്പിൾ ഡേറ്റ.അനലോഗ് ഡേറ്റയേയും [[ഡിസ്ക്രീറ്റ് ഡേറ്റ]]യേയും ഡിജിറ്റൽ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ കഴിയും]]
കോഡ് ചെയ്യപ്പെട്ട ഡേറ്റയെ ഒരു സിസ്റ്റത്തിൽ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്കു വിനിമയം ചെയ്യുന്ന രീതി. അക്ഷരങ്ങൾ, അക്കങ്ങൾ, ആലേഖിത രൂപങ്ങൾ (ശ്രാവ്യ/ദൃശ്യ ബിംബങ്ങൾ) തുടങ്ങിയവയെ ഇത്തരത്തിലുള്ള വിനിമയത്തിനു വിധേയമാക്കാം. [[കീബോർഡ്]], [[ഡിസ്ക് |ഡിസ്കുകൾ]], [[ടേപ്പ്]], [[ടച്ച് സ്ക്രീൻ]], [[ജോയ്സ്റ്റിക്]], [[മൗസ്]] തുടങ്ങിയ ഉപകരണങ്ങളിലൂടെയോ ഇതര കംപ്യൂട്ടറുകളിൽ നിന്നോ നിവേശിക്കുന്ന ഡേറ്റയെ പ്രത്യേക സമ്പ്രദായങ്ങളിൽ ഏതെങ്കിലുമൊരെണ്ണമുപയോഗിച്ചു കോഡ് ചെയ്ത് ഡേറ്റാ സിഗ്നലുകളാക്കി പരിവർത്തനം ചെയ്തശേഷം പ്രേഷണ മാധ്യമം വഴി നിയതലക്ഷ്യങ്ങളിൽ എത്തിക്കുന്നു. ലഭിക്കുന്ന ഡേറ്റ രണ്ട് വിധത്തിലുള്ളതാകാം: അനലോഗും ഡിജിറ്റലും. നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ. ഉദാഹരണമായി ഒരു പാട്ട് ആലേഖനം ചെയ്യുമ്പോൾ ശബ്ദത്തിന്റെ തീവ്രത ആരോഹണ-അവരോഹണ രീതിയിൽ മാറിക്കൊണ്ടേയിരിക്കും. ഇതുപോലെ താപനില, ദൃശ്യങ്ങൾ എന്നിവയിലും തുടർച്ചയായ വ്യതിയാനങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റ. പ്രസ്തുത ഡേറ്റയിൽ മാറ്റം വരുന്നതും പടിപടിയായിട്ടായിരിക്കും. ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം (0, 1, 2, ...), ക്ലാസ്സിലെ വിദ്യാർഥികളുടെ എണ്ണം, രാജ്യത്തെ ജനസംഖ്യ തുടങ്ങിയവയും വിവിക്ത (discrete) സംഖ്യകളായിരിക്കും; അനലോഗ് ഡേറ്റയേയും [[ഡിസ്ക്രീറ്റ് ഡേറ്റ]]യേയും ഡിജിറ്റൽ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ കഴിയും.
 
അനലോഗ്/ഡിജിറ്റൽഅനലോഗ്ഡിജിറ്റൽ ഡേറ്റകളുടെ പ്രേഷണം(transmission) അനലോഗോപ്രേഷണംഅനലോഗോ ഡിജിറ്റലോ രീതിയിലാകാം. നിവേശ ഡേറ്റ(ഇന്പുട്ട് ഡാറ്റ) ഡിജിറ്റൽ രൂപത്തിലാണെങ്കിൽ അതിനെ [[മോഡം]]അതിനെമോഡം ഉപയോഗിച്ച് അനലോഗ് ആക്കി മാറ്റിയശേഷവും അനലോഗ് ഡേറ്റയെ അതേപടിയും അനലോഗ് സംവിധാനത്തിൽ പ്രേഷണം ചെയ്യുന്നു. ലക്ഷ്യസ്ഥാനത്തെത്തിയ അനലോഗ് ഡേറ്റയെ ആവശ്യമെങ്കിൽ വീണ്ടും മോഡം ഉപയോഗിച്ച് ഡിജിറ്റലാക്കുകയുമാവാം. മറിച്ച്, ഡിജിറ്റൽ രീതിയിലാണ് പ്രേഷണം എങ്കിൽ സ്രോതസ്സിനും ലക്ഷ്യത്തിനുമിടയ്ക്ക് '[[ലൈൻലക്ഷ്യത്തിനുമിടയ്ക്ക്ലൈൻ ഇന്റർഫേസുകൾ]]' ഉപയോഗിക്കേണ്ടിവരും
 
ഈ രണ്ട് രീതികളിൽ വച്ച് അഭികാമ്യം ഡിജിറ്റൽ രീതിയിലുള്ള ഡേറ്റാ പ്രേഷണമാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. ഡിജിറ്റൽ പ്രേഷണത്തിനാവശ്യമായ ഉപകരണങ്ങൾക്ക് അനലോഗ് രീതിക്കാവശ്യമായവയെ അപേക്ഷിച്ച് വില കുറവാണ്. അനലോഗ് രീതിയിൽ [[മോഡുലേഷൻ]]/[[ഡീമോഡുലേഷൻ]] വഴിയേമോഡുലേഷൻഡീമോഡുലേഷൻവഴിയേ 'ഡേറ്റാ [[മൾട്ടിപ്ലക്ഡേറ്റാമൾട്ടിപ്ലക് സിങ്']] (ഒന്നിലധികം ഡേറ്റയെ ഒരുമിപ്പിക്കുന്ന പ്രക്രിയ) നടത്താനാവൂ; എന്നാൽ ഇതുകൂടാതെ തന്നെ ഡിജിറ്റൽ രീതിയിൽ മൾട്ടിപ്ലക് സിങ് സാധ്യമാണ്. ഡേറ്റാ പ്രേഷണം സുരക്ഷിതമാക്കാനായി പൊതുവേ ഡേറ്റയെ രഹസ്യ കോഡുപയോഗിച്ച് പരിവർത്തനം ചെയ്തശേഷമാണ് പ്രേഷണം ചെയ്യുന്നത്. തുടർന്ന് ലക്ഷ്യത്തിൽ എത്തിച്ചേർന്ന ഡേറ്റയെ വീണ്ടും പഴയ രൂപത്തിലേക്കു മാറ്റുന്നു. യഥാക്രമം [[എൻക്രിപ്ഷൻ]]/[[ഡിക്രിപ്ഷൻ]] എന്നറിയപ്പെടുന്നയഥാക്രമംഎൻക്രിപ്ഡിക്രിപ്ഷൻഎന്നറിയപ്പെടുന്ന ഈ പ്രക്രിയകൾ എളുപ്പത്തിൽ നടപ്പാക്കാവുന്നത് ഡിജിറ്റൽ സംവിധാനത്തിലാണ്. ഡേറ്റയുടെ ഭദ്രത കൂടുതൽ ഉറപ്പാക്കപ്പെടുന്നതും ഡിജിറ്റൽ സംവിധാനത്തിലാണ്. സാങ്കേതികവിദ്യസംവിധാനത്തിലാണ്സാങ്കേതികവിദ്യ മെച്ചപ്പെടുന്തോറും ഡിജിറ്റൽ രീതിയിൽ കൂടുതൽ സൌകര്യങ്ങൾ ലഭ്യമാകുന്നുവെന്നത് മറ്റൊരു കാരണമാണ്.കാരണമാ
 
ഏതു രീതിയിൽ ഡേറ്റ വിനിമയം ചെയ്താലും പ്രേഷണ മാധ്യമത്തിലൂടെ അല്പദൂരം സഞ്ചരിക്കുമ്പോൾ ഡേറ്റാ സിഗ്നലിന് രൂപവ്യത്യാസവും തീവ്രതാഭംഗവും നേരിടാം. ഇതിലൂടെനേരിടാംഇതിലൂടെ സിഗ്നലിൽ അടങ്ങിയിട്ടുള്ള ഡേറ്റ ഭാഗികമായി നഷ്ടപ്പെടാം. ഇത് ഒഴിവാക്കുവാൻ അനലോഗ് സംവിധാനത്തിൽ സിഗ്നൽ ശക്തി വർധിപ്പിക്കുന്ന പ്രവർധകങ്ങളും(അമ്പ്ലിഫിഎര്) ഡിജിറ്റൽപ്രവർധകങ്ങളുംഅമ്പ്ലിഫിഎര്ഡിജിറ്റൽ സംവിധാനത്തിൽ സിഗ്നലിന്റെ ഡിജിറ്റൽ രൂപത്തെ പുനരുജ്ജീവിപ്പിക്കുന്ന റിപ്പീറ്ററുകളും ഉപയോഗിക്കുന്നു.
 
ഏതു രീതിയിൽ ഡേറ്റ വിനിമയം ചെയ്താലും പ്രേഷണ മാധ്യമത്തിലൂടെ അല്പദൂരം സഞ്ചരിക്കുമ്പോൾ ഡേറ്റാ സിഗ്നലിന് രൂപവ്യത്യാസവും തീവ്രതാഭംഗവും നേരിടാം. ഇതിലൂടെ സിഗ്നലിൽ അടങ്ങിയിട്ടുള്ള ഡേറ്റ ഭാഗികമായി നഷ്ടപ്പെടാം. ഇത് ഒഴിവാക്കുവാൻ അനലോഗ് സംവിധാനത്തിൽ സിഗ്നൽ ശക്തി വർധിപ്പിക്കുന്ന പ്രവർധകങ്ങളും(അമ്പ്ലിഫിഎര്) ഡിജിറ്റൽ സംവിധാനത്തിൽ സിഗ്നലിന്റെ ഡിജിറ്റൽ രൂപത്തെ പുനരുജ്ജീവിപ്പിക്കുന്ന റിപ്പീറ്ററുകളും ഉപയോഗിക്കുന്നു.
==ഡിജിറ്റൽ ഡേറ്റാ എൻകോഡിങ് മാനദണ്ഡങ്ങൾ==
[[Image:International Morse Code.svg|right|thumb|290px|ചിത്രത്തിൽ കാണിച്ചിരിക്കുന്നത് [[മോര്സ് കോഡ് ]] ആണ്.ഇതൊരു പഴയ കാലത്തെ ഡാറ്റ എന്കോഡിംഗ് സംവിധാനമാണ്. ഇതിൽ ആംഗലേയ അക്ഷരങ്ങളും അറബിക് അക്ഷരങ്ങളും എങ്ങനെ രണ്ടു കോഡുകൾ മാത്രം ഉപയോഗിച്ച് എൻകോഡ് ചെയ്യാം എന്ന് കാണിച്ചിരിക്കുന്നു.ഇതേ പോലെയാണ് ഡിജിറ്റെൽ ഡാറ്റയെ 0 ,1 എന്നീ രണ്ടു കോഡുകൾ മാത്രം ഉപയോഗിച്ച് എൻകോഡ് ചെയ്യുന്നത് ]]
"https://ml.wikipedia.org/wiki/ഡാറ്റാ_കമ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്