"ദാക്ഷായണി വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Added ഏറ്റവും പ്രായം കുറഞ്ഞ റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
IP Vandalism 157.44.170.12 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3472329 നീക്കം ചെയ്യുന്നു റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 1:
{{PU|Dakshayani Velayudhan}}
ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും <ref>http://utharakalam.com/?p=9777</ref>ഭരണഘടനാനിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയുമാണ് '''ദാക്ഷായണി വേലായുധൻ'''▼
{{Infobox person
| name = ദാക്ഷായണി വേലായുധൻ
| image = ദാക്ഷായണി വേലായുധൻ.png
| alt =
| caption = ദാക്ഷായണി വേലായുധൻ
| birth_name =
| birth_date = <!-- {{birth date and age|YYYY|MM|DD}} for living people. For people who have died, use {{Birth date|YYYY|MM|DD}}. -->
| birth_place = മുളവുകാട്, കൊച്ചി
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place = ഡൽഹി
| nationality = ഇന്ത്യൻ
| other_names =
| occupation = അധ്യാപിക, രാഷ്ടീയ പ്രവർത്തക
| years_active =
| known_for = ഭരണഘടനാനിർമ്മാണസഭാംഗം
| notable_works =
}}
▲
== ആദ്യകാലം ==
1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. സാമൂഹ്യ പരിഷ്കർത്തവായ രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന [[കെ.കെ. മാധവൻ|കെ.കെ. മാധവന്റെയും]] സഹോദരിയായിരുന്നു. കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി.അദ്ധ്യാപികയായി ജോലിനോക്കവെ [[ആർ. വേലായുധൻ|ആർ. വേലായുധനെ]] വിവാഹംകഴിച്ചു. അഞ്ചു മക്കളുണ്ട്. മൂത്തമകൻ രഘുത്തമൻ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കൽ ടീമിൽ അംഗമായിരുന്നു. പ്രഹ്ലാദൻ, ഭഗീരഥൻ, ധ്രുവൻ, ചരിത്രകാരിയായ [[മീര വേലായുധൻ|മീര വേലായുധൻ.]]
== പ്രവർത്തനം ==
1946 ൽ ഇന്ത്യയുടെ ഭരണഘടനാ ഭരണഘടനരൂപീകരണ സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി 1946 മുതൽ 1952 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും, പ്രൊവിഷണൽ പാർലമെൻറിൻറെ അംഗമായും പ്രവർത്തിച്ചു. . പാർലമെന്റിൽ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും പട്ടികജാതിയിൽപ്പെട്ട ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചു. ഭരണഘടനാസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് സ്ത്രീയുമാണ് ദാക്ഷായണി വേലായുധൻ.
1948 നവംബർ 29-ന്, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ സമിതിയിലെ ചർച്ചയിൽ ദാക്ഷായണി തന്റെ വാദമുഖങ്ങൾ നിരത്തുകയുണ്ടായി.<ref>{{Cite journal|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|journal=|accessdate=|doi=|pmid=}}</ref>പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിതമായ വ്യവസ്ഥകൾ നടപ്പാക്കാൻ ആഹ്വാനം ചെയ്ത ദാക്ഷായണി ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കിൽ അത് പൊതുസമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.<ref>{{Cite news|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|work=|access-date=|via=}}</ref>
[[അടൂർ]] [[ലോക്സഭ|ലോകസഭാ]] മണ്ഡലത്തിൽ നിന്നും 1971 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അഞ്ചു സ്ഥാനാർത്ഥികളിൽ അവർ നാലാം സ്ഥാനത്ത് എത്തി. എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കി 'മഹിളാജാഗൃതീ പരിഷത്ത്' എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്സംഘടനയുണ്ടാക്കി.
==അവലംബം==
{{reflist}}
==അധികവായനയ്ക്ക് ==
* ദാക്ഷായണി വേലായുധൻ - പ്രസാധകർ: വിജ്ഞാനകേദാരം പബ്ലിക്കേഷൻ, കോട്ടയം - വില: 20 രൂപ
==പുറത്തേക്കുള്ള കണ്ണികൾ==
[http://www.livemint.com/Leisure/dLi6ZIdW6CgswZCGdOA9VM/The-women-who-helped-draft-our-constitution.html?utm_source=facebookinstant&utm_medium=social&utm_campaign=instantarticle കൂടുതൽ വിവരങ്ങൾ]
* [https://archive.is/20130411013053/https://picasaweb.google.com/lh/photo/R4PrBnrd0_EPoQ6vw7WI49MTjNZETYmyPJy0liipFm0 KR Narayanan, Dakshayani Velayudhan and the Governor of Andhra Pradesh Sri Prakasha]
* [http://rajyasabha.nic.in/rsnew/publication_electronic/Selected%20Women%20Speech_Final.pdf A selection of speeches of the women members of the Constituent Assembly of India]
[[വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ]]
[[വർഗ്ഗം:1912-ൽ ജനിച്ചവർ]]
[[വർഗ്ഗം:1978-ൽ മരിച്ചവർ]]
[[വർഗ്ഗം:കേരളരാഷ്ട്രീയത്തിലെ വനിതകൾ]]
[[വർഗ്ഗം:ദലിത് സ്ത്രീകൾ]]
[[വർഗ്ഗം:ദലിത് രാഷ്ട്രീയനേതാക്കൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
|