"ഷോൺ കോണറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|website = {{url|http://www.seanconnery.com}}
}}
സ്കോട്ടിഷ് നടനും, അക്കാദമി, BAFTA അവാർഡുകൾ ജേതാവുമായിരുന്നു സർ തോമസ് '''ഷോൺ കോണറി''' (ജനനം:ഓഗസ്റ്റ് 25 1930 - മരണം 30/31 ഒക്ടോബർ 2020)). 1962 മുതൽ 1983 വരെയുള്ള ഏഴ് [[ജയിംസ് ബോണ്ട്]] ചിത്രങ്ങളിൽ കോണറി നായകനായി.<ref>{{cite book|title=Hollywood hunks and heroes|last1=Cohen|first1=Susan|last2=Cohen|first2=Daniel|isbn=0-671-07528-4|oclc=12644589|location=New York City, New York|year=1985|editorial=Exeter Books|page=33}}</ref> ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ [[ആൽഫ്രെഡ് ഹിച്ച്‌കോക്ക്]] ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് [[അക്കാദമി അവാർഡ്]] നേടിക്കൊടുത്തു.
ജയിംസ് ബോണ്ട് ചിത്രങ്ങൾ കൂടാതെ 1964-ൽ ഇറങ്ങിയ [[ആൽഫ്രെഡ് ഹിച്ച്‌കോക്ക്]] ചിത്രങ്ങളായ 'മാമി', 'മർഡർ ഓൺ ഓറിയന്റ് എക്സ്പ്രസ്സ്' (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 1987-ൽ പുറത്തിറങ്ങിയ 'ദ് അൺടച്ചബൾസ്' കോണറിയ്ക്ക് [[അക്കാദമി അവാർഡ്]] നേടിക്കൊടുത്തു.
 
== ആദ്യകാലം ==
മുത്തച്ഛന്റെ പേരിൽ തോമസ് എന്ന് നാമകരണം ചെയ്യപ്പെട്ട തോമസ് സീൻ കോണറി 1930 ഓഗസ്റ്റ് 25 ന് [[സ്കോട്ട്‌ലൻഡ്|സ്കോട്ട്ലൻഡിലെ]] എഡിൻബർഗിലുള്ള ഫൌണ്ടൻബ്രിഡ്ജിലാണ് ജനിച്ചത്.<ref name="whoswho">{{Who's Who|surname=Connery|othernames=Sir Sean|id=U11650|volume=2015|edition=online [[Oxford University Press]]}} {{subscription required}}</ref> മാതാവ് യൂഫേമിയ "എഫി" മക്ബെയ്ൻ മക്ലീൻ ഒരു ശുചീകരണത്തൊഴിലിൽ ഏർപ്പെട്ടിരുന്ന വനിതയായിരുന്നു. കോണറിയുടെ പിതാവ് ജോസഫ് കോണറി ഒരു ഫാക്ടറിത്തൊഴിലാളിയും ലോറി ഡ്രൈവറുമായിരുന്നു.<ref>{{cite web|url=http://www.filmreference.com/film/58/Sean-Connery.html|title=Sean Connery Biography|accessdate=29 September 2007|website=Film Reference|publisher=Advameg, Inc.}}</ref><ref>{{cite web|url=http://www.familyrelatives.com/information/info_detail.php?id=103|title=Case Study 1 – Sean Connery – James Bond|accessdate=6 August 2012|website=Familyrelatives.com|publisher=Treequest Limited}}</ref> പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അയർലണ്ടിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്റെ പിതാമഹന്റെ മാതാപിതാക്കൾ.{{sfn|Yule|1992|p=1}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഷോൺ_കോണറി" എന്ന താളിൽനിന്ന് ശേഖരിച്ചത്