"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
'''എറിഞ്ഞു തിരിക്കുന്ന രീതി'''
 
കളിയുടെ മുഴുവന്‍ ആവേശവും ഈ രീതിയിലാണ്‌ ഉള്ളത്‌. ചുറ്റിയ പമ്പരത്തെ കൈ മുകളിലൂടെ വീശി ഏറിഞ്ഞാണ്‌ തിരിക്കുന്നത്‌. കമഴ്ത്തിപ്പിടിച്ച പമ്പരം കൈമുട്ടു മടങ്ങാതെ വീശി, നില്‍ക്കുന്ന സ്ഥലത്തു നിന്നും ഏതാണ്ട്‌ ചുറ്റിയ ചരടിനോളം തന്നെ ദൂരെ നിലത്തേയ്ക്ക്‌, ആയത്തോടെ എറിയുമ്പോള്‍ പമ്പരം ഒരു മൂളക്കത്തോടെ തിരിയുന്നു. മട്ടചരടിലൂടെ

'''മട്ട'''

ചരടിലൂടെ പമ്പരം തിരിപ്പിക്കുന്നതിന്‌ കുറച്ചൊരു പരിശീലനം ആവശ്യമാണ്‌. പമ്പരം തിരിച്ച രീതി ശരിയായില്ലെങ്കില്‍ പമ്പരം കറങ്ങുകയില്ല. ഇത്‌ മട്ട എന്നാണ്‌ പറയപ്പെടുന്നത്‌.
 
'''കളി'''
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്