"പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
കേരളത്തിലെ ആദ്യ സർക്കസ് കമ്പനിയാണ് '''പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ്.'''<ref name=":0">{{Cite web|url=http://www.evartha.in/2015/08/11/45675.html|title=കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ: ലോകമറിഞ്ഞ തലശ്ശേരിയുടെ കരുത്ത്|access-date=2020-10-28|date=2015-08-11|language=en-US}}</ref> [[കീലേരി കുഞ്ഞിക്കണ്ണൻ|കീലേരി കുഞ്ഞിക്കണ്ണന്റെ]] ശിഷ്യനായ [[പരിയാലി കണ്ണൻ|പരിയാലി കണ്ണനാണ്]] ഇതിന്റെ തുടക്കക്കാരൻ.<ref name=":0" />
 
ഈ സർക്കസ് കമ്പനിക്ക് പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ് എന്ന് പേര് നൽകുന്നതും, 1904 ഫെബ്രുവരി 20ന് ആദ്യ പ്രദർശനം ഉൽഘാടനംഉദ്ഘാടനം ചെയ്യുന്നതും ഗുരുവായ കീലേരി കുഞ്ഞിക്കണ്ണനാണ്.<ref>{{Cite book|url=https://books.google.co.in/books?id=KTwNAgAAQBAJ&pg=PA12&dq=pariyali+kannan&hl=en&newbks=1&newbks_redir=1&sa=X&ved=2ahUKEwijpOCs9dbsAhWHyzgGHdAhAI0Q6AEwAHoECAAQAg#v=onepage&q=pariyali%20kannan&f=false|title=An Album of Indian Big Tops: (History of Indian Circus)|last=Champad|first=Sreedharan|date=2013-09|publisher=Strategic Book Publishing|isbn=978-1-62212-766-5|language=en}}</ref> കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ചിറക്കര വയലിൽ ആയിരുന്നു ആദ്യ പ്രദർശനം.<ref name=":1">{{Cite web|url=https://www.mathrubhumi.com/print-edition/vidya/vidya-malayalam-news-1.1458304|title=സർക്കസ് മാജിക് !|access-date=2020-10-28|last=മുതുകാട്|first=ഗോപിനാഥ്|language=en}}</ref> ഇതിലെ ഏക വനിത [[കുന്നത്ത് യശോധ]] ആയിരുന്നു.
 
മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രദർശനങ്ങൾക്കും അഭ്യാസങ്ങൾക്കും പകരം കായികാഭ്യാസത്തിന് മുൻതൂക്കം നൽകിയ സർക്കസ് കമ്പനി ആയിരുന്നു പരിയാലിയുടേത്.<ref name=":1" />
"https://ml.wikipedia.org/wiki/പരിയാലീസ്_മലബാർ_ഗ്രാൻഡ്_സർക്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്