"ക്രിസ് ഗെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 113:
}}
 
[[വെസ്റ്റ് ഇൻഡീസ്]] അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ [[ജമൈക്ക|ജമൈക്കൻ]] ക്രിക്കറ്റ് താരമാണ് '''ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ'''. 1979 സെപ്റ്റംബർ 21നാണ് ജനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ജമൈക്കയേയും [[ഇന്ത്യൻ പ്രീമിയർ ലീഗ്|ഇന്ത്യൻ പ്രീമിയർഇലവൻ ലീഗിൽ]] [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേയും]]പഞ്ചാബിനെയും [[ബിഗ് ബാഷ് ലീഗ്|ബിഗ് ബാഷ് ലീഗിൽ]] [[സിഡ്നി തണ്ടർ|സിഡ്നി തണ്ടറിനേയും]] [[ബംഗ്ലാദേശ് പ്രീമിയർ ലീഗ്|ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ]] [[ബാരിസൽ ബർണേഴ്സ്|ബാരിസൽ ബർണേഴ്സിനേയും]] പ്രതിനിധീകരിക്കന്നു.
 
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ് ഗെയ്ൽ. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2005ൽ നേടിയ 317 റൺസും ശ്രീലങ്കയ്ക്കെതിരെ 2010ൽ നേടിയ 333 റൺസുമാണവ. ഏകദിനത്തിൽ മൂന്നോ അതിൽ കൂടൂതലോ തവണ 150 റൺസിനു മേൽ സ്കോർ ചെയ്ത 6 കളിക്കാരിലൊരാൾ കൂടിയാണ് ഗെയ്ൽ.<ref name="iccg">[http://www.iccworldtwenty20.com/teams/men/west-indies/squad/236/Chris-Gayle/ ICC_ഗെയ്ൽ]</ref>
"https://ml.wikipedia.org/wiki/ക്രിസ്_ഗെയ്ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്