"ഐക്യരാഷ്ട്രസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 35:
 
===ആസ്ഥാനം===
[[ജോൺ ഡി. റോക്ഫെല്ലർ]] സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. 1946ൽ1946 ൽ [[ലണ്ടൻ|ലണ്ടനിലാണ്]] ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്. [[ന്വൂയോർക്ക്ന്യൂയോർക്ക്]] നഗരത്തിലാണെങ്കിലും യു.എൻ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്. ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921-ൽ നിർമിച്ച കെട്ടിടമാണ് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി. 1971-ലാണ് ഈ കെട്ടിടം ഐക്യരാഷ്ട്രസഭക്ക് സംഭാവനയായി ലഭിച്ചത്.
 
==പതാക==
"https://ml.wikipedia.org/wiki/ഐക്യരാഷ്ട്രസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്