"ആൻഡ്രിയ എം. ഘെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{Infobox scientist|name=ആൻഡ്രിയ എം. ഘെസ്|image=|birth_date={{birth date and age|1965|6|16}}|birth_place=[[ന്യൂയോർക്ക് നഗരം]], [[New York (state)|ന്യൂയോർക്ക്]], യു.എസ്.|death_date=|death_place=|field=[[അസ്ട്രോണമി]]|workplaces=[[കാലിഫോർണിയ സർവ്വകലാശാല, ലോസ് ആഞ്ചലസ്]]|known_for=[[Adaptive optics]] studying the [[galactic center]]<ref>{{cite web |title=High-res images of galactic center |url=http://www.keckobservatory.org/news/high_res_images_of_galactic_center/ |publisher=[[W. M. Keck Observatory]] |accessdate=April 20, 2009 |archive-url=https://web.archive.org/web/20100929145247/http://keckobservatory.org/news/high_res_images_of_galactic_center/ |archive-date=September 29, 2010 |url-status=dead }}</ref>|prizes=[[Nobel Prize in Physics]] (2020)<br/>[[Crafoord Prize]] (2012)}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ജ്യോതിശാസ്ത്രജ്ഞയും [[യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്|ലോസ് ആഞ്ജൽസിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ]] ഭൗതികശാസ്ത്രവിഭാഗത്തിലെ പ്രൊഫസറുമാണ് '''ആൻഡ്രിയ മിയ ഘെസ്''' (ജനനം: ജൂൺ 16, 1965). [[ആകാശഗംഗ|ക്ഷീരപഥത്തിന്റെ]] കേന്ദ്രത്തെപ്പറ്റിയുള്ള പഠനവുമായി ബന്ധപ്പെട്ടാണ് ആൻഡ്രിയ അറിയപ്പെടുന്നത്. 2020 [[ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം|ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം]] ലഭിച്ച നാലാമത്തെ വനിതയാണ് ആൻഡ്രിയ. ഭൗതികശാസ്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനത്തിന്റെ ഒരു പകുതി റോജർ പെൻറോസിന് ലഭിച്ചു. മറ്റേ പകുതി ആൻഡ്രിയയും [[റെയ്ൻഹാർഡ് ജെൻസൽ|റെയ്ൻഹാർഡ് ജെൻസലും]] പങ്കിട്ടു. ക്ഷീരപഥത്തിന്റെ താരാപഥകേന്ദ്രത്തിൽ [[തമോദ്വാരം|തമോദ്വാരമായി]] പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വളരെയധികം [[പിണ്ഡം|പിണ്ഡമുള്ളതും]] വളരെ ചെറുതുമായ വസ്തു കണ്ടെത്തിയതിനാണ് ഗെസിനും ജെൻസലിനും [[നോബൽ സമ്മാനം]] ലഭിച്ചത്. <ref name=":1">{{Cite web|url=https://www.nobelprize.org/prizes/physics/2020/press-release/|title=Press release: The Nobel Prize in Physics 2020|access-date=October 6, 2020|publisher=Nobel Foundation}}</ref>
 
== ആദ്യകാലജീവിതം ==
സൂസന്റെയും (ഗെയ്റ്റന്റെയും) ഗിൽബർട്ട് ഘെസിന്റെയും മകളായി [[ന്യൂയോർക്ക് സിറ്റിയിലാണ്നഗരം|ന്യൂയോർക്ക് നഗരത്തിലാണ്]] ആൻഡ്രിയ ജനിച്ചത്. <ref name=":2">{{Cite book|url=https://books.google.com/books?id=2FBzCgAAQBAJ&q=Andrea+Mia+Ghez&pg=PA74|title=Astronomy: Cool Women in Space|last=Yasuda|first=Anita|publisher=Nomad Press|year=2015|isbn=978-1619303270|via=Google Books}}</ref> <ref>{{Cite book|url=https://books.google.com/books?id=ZZxmAAAAMAAJ&q=Susanne+Gayton+Ghez|title=Who's who in the West|publisher=Marquis-Who's Who.|year=2004|isbn=978-0837909356|via=Google Books}}</ref> ജൂതപൈതൃകമുള്ള അവളുടെ പിതാവ് [[ഇറ്റലി|ഇറ്റലിയിലെ]] [[റോം|റോമിൽ]] ജനിച്ചയാളാണ്. [[ടുണീഷ്യ]], [[ജർമ്മനി|ജർമ്മനിയിലെ]] [[ഫ്രാങ്ക്ഫർട്ട്]] എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കുടുംബത്തിലാണ് ആൻഡ്രിയയുടെ പിതാവ് ജനിച്ചത്. <ref>{{Cite web|url=https://www.legacy.com/amp/obituaries/chicagotribune/175961762|title=Gilbert Ghez (1938–2015) – Obituary|website=www.legacy.com}}</ref> <ref>http://www.mevakshederekh.info/Portals/0/Il_tempo_e_idea/HAZMAN%20VEHARAION%20-%20IL%20TEMPO%20E%20L_IDEA%20Vol%20XXV%202019%20(web).pdf</ref> [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] നോർത്ത് ആറ്റ്‍ലെബറോയിൽ നിന്നുള്ള ഒരു ഐറിഷ് കത്തോലിക്കാ കുടുംബത്തിൽ നിന്നായിരുന്നു അവരുടെ അമ്മ. <ref>{{Cite web|url=https://www.aaa.si.edu/collections/interviews/oral-history-interview-susanne-ghez-15916|title=Oral history interview with Susanne Ghez|date=January 25, 2011|website=www.aaa.si.edu}}</ref>
 
കുട്ടിക്കാലത്ത്ബാല്യകാലത്ത് ആൻഡ്രിയയുടെ കുടുംബം ന്യൂയോർക്കിൽന്യൂയോർക്ക് നിന്ന്നഗരത്തിൽനിന്ന് ചിക്കാഗോയിലേക്ക്[[ഷിക്കാഗോ|ഷിക്കാഗോയിലേക്ക്]] താമസം മാറി, <ref name=":2">{{Cite book|url=https://books.google.com/books?id=2FBzCgAAQBAJ&q=Andrea+Mia+Ghez&pg=PA74|title=Astronomy: Cool Women in Space|last=Yasuda|first=Anita|publisher=Nomad Press|year=2015|isbn=978-1619303270|via=Google Books}}</ref> പിന്നീട് ആൻഡ്രിയ ചിക്കാഗോ യൂണിവേഴ്സിറ്റി ലാബ് സ്കൂളിൽ പഠനത്തിന് ചേർന്നു . <ref> {{Cite web|url=https://www.ucls.uchicago.edu/e-news-detail/~news-id/10488|title=Alumni Award Winners Announced|date=May 16, 2013|publisher=University of Chicago}}</ref> [[അപ്പോളോ പദ്ധതി|മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ പദ്ധതികൾ]] ആദ്യ വനിതാ [[ബഹിരാകാശസഞ്ചാരി|ബഹിരാകാശയാത്രികയാകാൻ]] ഘെസിനെ പ്രേരിപ്പിച്ചുപ്രേരിപ്പിക്കുകയും, അമ്മ ആ ലക്ഷ്യത്തെ പ്രോത്സാഹിപ്പിച്ചു.പ്രോത്സാഹിപ്പിക്കുകയും ചെയ്തു.<ref name="Science hero">{{Cite web|url=http://www.myhero.com/myhero/hero.asp?hero=A_M_Ghez_06|title=Science Hero:Andrea Mia Ghez|access-date=September 23, 2009|last=Jennifer Lauren Lee|publisher=[[The My Hero Project]]}}</ref> അവളുടെ ഹൈസ്കൂൾ കെമിസ്ട്രി ടീച്ചറായിരുന്നു അവളുടെഅവളെ ഏറ്റവും സ്വാധീനമുള്ള വനിതാ റോൾ മോഡൽ. [[ഗണിതം|ഗണിതശാസ്ത്രത്തിൽ]] ബിരുദം നേടിയെങ്കിലും ആൻഡ്രിയ പിന്നീട് ഭൗതികശാസ്ത്രത്തിലേക്ക് മാറിചുവട് മാറ്റി. <ref>{{Cite web|url=http://cosmicmatters.keckobservatory.org/2007/dec/07dec_1.htm|title=Zeroing in on Black Holes|access-date=September 23, 2009|last=Linda Copman|publisher=[[W. M. Keck Observatory]]|archive-url=https://web.archive.org/web/20110726214531/http://cosmicmatters.keckobservatory.org/2007/dec/07dec_1.htm|archive-date=July 26, 2011}}</ref> 1987 ൽ [[മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] ബിരുദം നേടി. 1992 ൽ [[കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന്]] [[ഡോക്ടറേറ്റ്|പിഎച്ച്ഡിയും നേടി.]] ജെറി ന്യൂഗെബൗവെർ ആയിരുന്നു ഗൈഡ് . <ref>{{Cite journal|title=Changing Faces of Astronomy|url=http://sciencecareers.sciencemag.org/career_development/previous_issues/articles/2006_01_20/changing_faces_of_astronomy|journal=[[Science (journal)|Science]]|accessdate=March 20, 2008|archiveurl=https://web.archive.org/web/20080316033904/http://sciencecareers.sciencemag.org/career_development/previous_issues/articles/2006_01_20/changing_faces_of_astronomy|archivedate=March 16, 2008}}</ref>
 
== കരിയർ ==
"https://ml.wikipedia.org/wiki/ആൻഡ്രിയ_എം._ഘെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്