"എമ്പ്രാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Emperuman (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:417:47A3:0:0:2391:8AD സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
No edit summary |
||
വരി 7:
കർണാടകത്തിൽ നിന്നു കേരളത്തിലേക്കു കുടിയേറിയ ഈ ബ്രാഹ്മണസമൂഹം പ്രധാനമായും വൈഷ്ണവധർമം പിന്തുടരുന്നു. അതുകൊണ്ടു തന്നെ എമ്പ്രാതിരി സമൂഹം പൂജാകർമ്മങ്ങൾ ചെയ്തുവന്നത് മഹാവിഷ്ണുക്ഷേത്രങ്ങളിലും കൃഷ്ണക്ഷേത്രങ്ങളിലും, മഹാവിഷ്ണു പ്രധാനിയായ യാഗങ്ങളിലും ആയിരുന്നു .[[പ്രമാണം:Udupi_-_Scenes_of_Sri_Krishna_Temple12.jpg|ലഘുചിത്രം| മാധ്വാചാര്യൻ സ്ഥാപിച്ച ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം /മഠം ]]
കേരളത്തിലേക്കു എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, കേരള എമ്പ്രാതിരി കുടുംബങ്ങളിൽ ഇപ്പോഴും പ്രധാനമായി ഉപയോഗിക്കുന്നത് അവരുടെ മാതൃഭാഷയായ തുളു ആണ്. എമ്പ്രാതിരിമാരെ [[എമ്പ്രാൻ കുരിക്കൾ|എമ്പ്രാൻ]] എന്ന് പറയാറുണ്ടെങ്കിലും ഇവർക്ക് [[എമ്പ്രാൻ]] മാർ ആയിട്ട് പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല.
|