"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] [[ചാതുർവർണ്ണ്യം|ചാതുർവർണ്ണ്യ]] വ്യവസ്ഥയിലെ ഒരു വിഭാഗമാണ് '''ക്ഷത്രിയർ'''. ഇവർക്ക് വംശനാശം വന്നതായും യഥാർത്ഥ ക്ഷത്രിയർ നിലവിൽ ഇല്ല എന്നും ചിലർ വിശ്വസിക്കുന്നു.എന്നാൽ തങ്ങളുടെ പരമാധികാരം ഊട്ടിയുറപ്പിക്കാനായി ബ്രാഹ്മണർ കൊണ്ട് വന്ന വാദമായിട്ടും അത് കരുതപ്പെടുന്നുണ്ട്.
 
ഇന്ത്യയിലും കേരളത്തിലും ഒട്ടാകെ പല ജാതികളും ക്ഷത്രിയർ ആണെന്ന് അവകാശപെടുന്നുണ്ടെങ്കിലും കോടി ക്ഷത്രീയ, കുമാര ക്ഷത്രീയ, തമ്പുരാൻ, തിരുമുൽപ്പാട്‌, രാജ, രാമക്ഷത്രിയ, തമ്പാൻ, ക്ഷത്രിയ ഉണ്ണിത്തിരി, വർമ്മ എന്നീ ജാതികൾനായർ ഉപജാതികൾ ആണു കേരള സർക്കാർ രേഖകൾ അനുസ്സരിച്ച്‌ കേരളത്തിലെ ക്ഷത്രിയ ജാതികൾ <ref>{{Cite web|url=https://kerala.gov.in/documents/10180/7d2a15ad-daa1-4edd-ad9c-a507cb20f822|title=കേരളത്തിലെ മുന്നാക്ക ജാതികൾ- കേരള സർക്കാർ രേഖ|access-date=|last=|first=|date=|website=|publisher=}}</ref>
 
 
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്