"ഡയമിഡ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
== ചരിത്രം ==
1648 ൽ റഷ്യൻ പര്യവേക്ഷകനായ [[സെമിയോൺ ഡെഷ്നെവ്]] ആയിരുന്നു [[ബറിംഗ് കടലിടുക്ക്|ബെറിംഗ് കടലിടുക്കിലെത്തിയ]] ആദ്യ യൂറോപ്യൻ വംശജൻ. എല്ലുകൊണ്ടുണ്ടാക്കിയ അധരത്തിലണിയുന്ന ആഭരണങ്ങൾ ധരിച്ച തദ്ദേശികൾ അധിവസിക്കുന്ന രണ്ട് ദ്വീപുകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തുവെങ്കിലും ഇവ ഡയമിഡികളാണെന്ന് ഉറപ്പില്ലഉറപ്പില്ലായിരുന്നു. റഷ്യൻ ഓർത്തഡോക്സ് പള്ളിയുടെ രക്തസാക്ഷിയായ സെന്റ് ഡയമിഡിന്റെ സ്മരണ ആഘോഷിക്കുന്ന ദിവസമായ 1728 ഓഗസ്റ്റ് 16 ന് റഷ്യൻ പര്യവേഷണത്തിന് നേതൃത്വം നൽകുന്നതിനിടെ ഡാനിഷ് നാവികൻനാവിക സഞ്ചാരിയായ [[വിറ്റസ് ബറിംഗ്|വിറ്റസ് ബെറിംഗ്]] ഡയോമെഡ് ദ്വീപുകൾദ്വീപുകളെ വീണ്ടും കണ്ടെത്തി. 1732-ൽ റഷ്യൻ ജിയോഡെസിസ്റ്റ് മിഖായേൽ ഗ്വോസ്ദേവ് രണ്ട് ദ്വീപുകളുടേയും അക്ഷാംശരേഖാംശങ്ങൾ നിർണ്ണയിച്ചു.<ref name="WDL1">{{cite web|url=http://www.wdl.org/en/item/126|title=Map of the New Discoveries in the Eastern Ocean|accessdate=10 February 2013|publisher=[[World Digital Library]]}}</ref>
 
അമേരിക്കൻ‌ ഐക്യനാടുകളുടെ അലാസ്ക വാങ്ങൽ കരാറിന് അന്തിമരൂപം നൽകിയ 1867 ലെ അമേരിക്കയും റഷ്യയും തമ്മിലുള്ള ഉടമ്പടിയിലെ ലിഖിത പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കാൻ ഈ ദ്വീപുകൾ ഉപയോഗിക്കുന്നു.
 
[[ശീതയുദ്ധം|ശീതയുദ്ധകാലത്ത്]], ആ വിടവ് അമേരിക്കയും[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളും]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനും]] തമ്മിലുള്ള ഒരു അതിർത്തിയായി മാറുകയും "ഐസ് കർട്ടൻ" എന്നറിയപ്പെടുകയും ചെയ്തു. എന്നിരുന്നാലും, 1987-ൽ ലിൻ കോക്സ് ഒരു ദ്വീപിൽ നിന്ന് മറ്റൊന്നിലേക്ക് നീന്തുകയും [[മിഖായേൽ ഗോർബച്ചേവ്|മിഖായേൽ ഗോർബച്ചേവും]] [[റൊണാൾഡ് റീഗൻ|റൊണാൾഡ് റീഗനും]] ഈ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.<ref>Smith, Martin. January 31, 1988. "The transcendent power of the solo athlete." ''[[Orange County Register]],'' p. J1.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഡയമിഡ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്