"എം.പി. ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|M.P. Basheer}}
കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരിലൊരാളാണ് '''എം.പി ബഷീർ'''. നിലവിൽ റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ ചുമതലയിൽ പ്രവർത്തിക്കുന്നു.<ref>{{Cite web|url=https://www.doolnews.com/mp-basheer-joined-in-reporter-tv-as-editor-452.html|title=റിപ്പോർട്ടർ ചാനലിന്റെ എഡിറ്ററായി എം.പി ബഷീർ ചുമതലയേറ്റു|access-date=2020-10-02|language=ml}}</ref> 25 വർഷമായി മാധ്യമപ്രവർത്തനരംഗത്ത് സജീവമാണ് ബഷീർ. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലധികം മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
[[പ്രമാണം:MP_Basheer.jpg|ലഘുചിത്രം|MP Basheer, Journalist]]
 
==പത്രപ്രവർത്തന ജീവിതം==
2003ൽ മലയാളത്തിലെ ആദ്യ സമ്പൂർണ വാർത്താചാനലായ [[ഇന്ത്യാവിഷൻ]] തുടങ്ങിയപ്പോൾ സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്നു. 2010 മുതൽ 2014 വരെ ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി. മുൻപ് [[കൈരളി ടി.വി.|കൈരളി ടിവി]], ഡെക്കാൻ ഹെറാൾഡ്, യുഎൻഐ, മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഡിജിറ്റൽ മാധ്യമരംഗത്തെ ആദ്യകാല സ്വതന്ത്രസംരഭങ്ങളിലൊന്നായ സൗത്ത് ലൈവിന്റെ സഹസ്ഥാപകനും എഡിറ്ററുമായിരുന്നു അദ്ദേഹം.<ref>{{Cite web|url=http://newsmoments.in/media/social/mp-basheer-steps-down-from-southlive/75157.html|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
"https://ml.wikipedia.org/wiki/എം.പി._ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്