"രത്നഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
}}
 
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] രത്നഗിരി ജില്ലയിൽ [[അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു തുറമുഖ നഗരമാണ് '''രത്നഗിരി'''.<ref>http://ratnagiri.nic.in/distGazette/Part2.pdf</ref> . [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[Konkan|കൊങ്കൺ]] മേഖലയുടെ ഭാഗമായ ഈ പട്ടണം സംസ്ഥാനത്തിൻറെ തെക്കു പടിഞ്ഞാറേ ദിക്കിലായാണ് കിടക്കുന്നത്.
 
== ഭൂമിശാസ്ത്രം ==
വരി 75:
 
== ജനസംഖ്യാപരം ==
2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം,<ref>http://www.censusindia.gov.in/pca/SearchDetails.aspx?Id=585570</ref> രത്നഗിരി പട്ടണത്തിലെ ആകെ ജനസംഖ്യ 76,239 ആയിരുന്നു. പട്ടണത്തിലെ ജനസംഖ്യയിൽ സ്ത്രീപരുഷ അനുപാതം യഥാക്രമം 55 ശതമാനം, 45 ശതമാനം എന്നിങ്ങനെയാണ്. ഇവരിൽ 86 ശതമാനം പുരുഷന്മാരും 87 ശതമാനം സ്ത്രീകളും വിദ്യാസമ്പന്നരാണ്. ജനങ്ങളിൽ 11 ശതമാനം പേർ ആറു വയസ് പ്രായത്തിനു താഴെയുള്ളവരാണ്. രത്നഗിരിയിലെ 70 ശതമാനത്തോളം ആളുകൾ ഹൈന്ദവ മതവിശ്വാസം പിന്തുടരുന്നവരും 30 ശതമാനം പേർ ഇസ്‌ലാം മുസ്ലിം മതവിശ്വാസം പിന്തുടരുന്നവരുമാണ്മതവിശ്വാസികളുമാണ്. ഇവിടുത്തെ മറ്റു മതവിഭാഗങ്ങൾ [[ബുദ്ധമതം|ബുദ്ധമതക്കാരും]] ക്രിസ്തുമത വിശ്വാസികളുമാണ്. പട്ടണത്തിലെ തുടർച്ചയായ വ്യവസായവൽക്കരണത്തിൻറെ ഫലമായി ജനസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു.
 
== രത്നഗിരി മുനിസിപ്പാലിറ്റി ==
രത്നഗിരി മുനിസിപ്പാലിറ്റി സ്ഥാപിതമായത് 1876 ലാണ്<ref>http://www.maharashtra.gov.in/english/gazetteer/RATNAGIRI/places_Ratnagiri.html</ref> മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികസ്ഥാനം വഹിക്കുന്നയാൽ
ഭാരതീയ ജനതാ പാർട്ടിയുടെ മഹേന്ദ്ര മയേകാർ ആണ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികസ്ഥാനം വഹിക്കുന്നത്. ശിവസേനയിലെ ഉദയ് സാമന്ത് ആണ് രത്നഗിരി നിയോജകമണ്‌ഡലത്തെ 2014 മുതൽ പ്രതിനിധീകരിക്കുന്നത്. 2014 മുതൽ [[ലോക്‌സഭ|ലോകസഭയിലെ]] രത്നഗിരിയുടെ പ്രതിനിധി [[ശിവസേന|ശിവസേനയിലെ]] വിനായക് റാവത്ത് ആണ്.
 
== പ്രധാന വ്യവസായ സ്ഥാപനങ്ങൾ ==
Line 104 ⟶ 105:
 
== മറൈൻ ബയോളജികൽ റിസർച്ച് സ്റ്റേഷൻ ==
[[Government of Maharashtra| മഹാരാഷ്ട്രാ സർക്കാർ]], ഫിഷറീസ് ഡിപാർട്ട്മെൻറിൻറെ കീഴിൽ 1958 ൽ രത്നഗിരിയിൽ ഒരു മറൈൻ ബയോളജിക്കൽ റിസർച്ച് സ്റ്റേഷൻ സ്ഥാപിച്ചിരുന്നു (MBRS). അത് ഇപ്പോൾ [[Dapoli|ഡാപോളിലെ]] ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കൺ കൃഷി വിദ്യാപീഠുമായി ബന്ധിപ്പിച്ചിരിക്കുന്നു. 10 ഹെക്ടർ സ്ഥലത്തു വ്യാപിച്ചു കിടക്കന്ന റിസർച്ച് സ്റ്റേഷൻ വളപ്പിനുള്ളിലായി മൂന്നു നിലയുള്ള കെട്ടിട സൌകര്യമുണ്ട്. ഇതിനുള്ളിലായി എല്ലാ ആധുനിക സൌകര്യങ്ങളോടുംകൂടിയ അക്വേറിയം, മ്യൂസിയം, മത്സ്യ ഫാം, മത്സ്യ വിത്തുൽപാദന കേന്ദ്രം, ലാബുകൾ എന്നിവ നിലനിൽക്കുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/രത്നഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്