"ചക്കനിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] [[ഖരഹരപ്രിയ]]രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''ചക്കനിരാജ'''. [[ഖരഹരപ്രിയ]]രാഗത്തിന്റെ സകലസവിശേഷപ്രയോഗങ്ങളും വളരെ വിശദമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു കൃതിയാണിത്.

== വരികളും അർത്ഥവും ==
==വരികൾ==
{|class="wikitable"
===പല്ലവി===
!   !! ''വരികൾ'' !! ''അർത്ഥം''
ചക്കനിരാജ മാർഗ്ഗമുലുണ്ടഗ

സന്ദുല ദൂരനേല ഓ മനസാ

| '''''പല്ലവി''''' || '' ചക്കനിരാജ മാർഗ്ഗമുലുണ്ടഗ
സന്ദുല ദൂരനേല ഓ മനസാ '' || '' ഒരു രാജപാതതന്നെ തുറന്നുകിടക്കുമ്പോൾ എന്തിനാണു
മനമേ വീതികുറഞ്ഞപാതയിൽ ചരിക്കുന്നത്?''

===അനുപല്ലവി===
| '''''അനുപല്ലവി''''' || '' ചിക്കനി പാലു മീഗഡയുണ്ടഗ
ചീയനു ഗംഗാസാഗരമേലേ '' || '' മാധുര്യം നിറഞ്ഞ പാൽ ലഭ്യമാകുമ്പോൾ ആരെങ്കിലും
എന്തിനാണ് കള്ളിനെപ്പറ്റി ചിന്തിക്കുന്നത്?''
ചിക്കനി പാലു മീഗഡയുണ്ടഗ

ചീയനു ഗംഗാസാഗരമേലേ

ഒരു| രാജപാതതന്നെ'''''ചരണം തുറന്നുകിടക്കുമ്പോൾ''''' എന്തിനാണു|| മനമേ വീതികുറഞ്ഞപാതയിൽ'' ചരിക്കുന്നത്?കണ്ടികി മാധുര്യംസുന്ദരതരമഗു നിറഞ്ഞരൂപമേ
മുക്കണ്ടിനോട പാൽചെലഗേ ലഭ്യമാകുമ്പോൾനാമമേ ആരെങ്കിലും
ത്യാഗരാജിണ്ടനേ എന്തിനാണ്നെലകോന്നാദി കള്ളിനെപ്പറ്റിദൈവമേ
യിടുവണ്ടി ചിന്തിക്കുന്നത്?ശ്രീസാകേത രാമുനി ഭക്തിയനേ '' || '' ശിവനടക്കമുള്ളവർ നിത്യേന ജപിക്കുന്ന രാമനാമത്തോടൊപ്പം
ആ സുന്ദരരൂപത്താൽ നിങ്ങളുടെ കണ്ണുകളെ ആനന്ദത്തിൽ
ആറാടിക്കാൻ കഴിയുമ്പോൾ എന്തിനാണ് മോക്ഷത്തിനായി
രാജപാത തിരഞ്ഞെടുക്കാതെ ഇടുങ്ങിയവഴി തേടുന്നത്?''

===ചരണം===
കണ്ടികി സുന്ദരതരമഗു രൂപമേ

മുക്കണ്ടിനോട ചെലഗേ നാമമേ

ത്യാഗരാജിണ്ടനേ നെലകോന്നാദി ദൈവമേ

യിടുവണ്ടി ശ്രീസാകേത രാമുനി ഭക്തിയനേ

==അർത്ഥം==
ഒരു രാജപാതതന്നെ തുറന്നുകിടക്കുമ്പോൾ എന്തിനാണു മനമേ വീതികുറഞ്ഞപാതയിൽ ചരിക്കുന്നത്? മാധുര്യം നിറഞ്ഞ പാൽ ലഭ്യമാകുമ്പോൾ ആരെങ്കിലും എന്തിനാണ് കള്ളിനെപ്പറ്റി ചിന്തിക്കുന്നത്? ശിവനടക്കമുള്ളവർ നിത്യേന ജപിക്കുന്ന രാമനാമത്തോടൊപ്പം ആ സുന്ദരരൂപത്താൽ നിങ്ങളുടെ കണ്ണുകളെ ആനന്ദത്തിൽ ആറാടിക്കാൻ കഴിയുമ്പോൾ എന്തിനാണ് മോക്ഷത്തിനായി രാജപാത തിരഞ്ഞെടുക്കാതെ ഇടുങ്ങിയവഴി തേടുന്നത്?

==അവലംബം==
"https://ml.wikipedia.org/wiki/ചക്കനിരാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്