"പാലികിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 92:
}}
 
[[ശാന്തസമുദ്രം|ശാന്തസമുദ്രത്തിലെ]] ദ്വീപസമൂഹ രാഷ്ട്രമായ [[മൈക്രോനേഷ്യ|മൈക്രോനേഷ്യയുടെ]] തലസ്ഥാനമാണ്‌ '''പാലികിർ''' ('''Palikir''' {{IPAc-en|ˈ|p|æ|l|ɪ|ˌ|k|ɪər}}) ഇവിടത്തെഇവിടുത്തെ ജനസംഖ്യ ഏകദേശം നാലായിരത്തി ആറുന്നൂറോളം വരും.<ref name=Govt>{{Cite web|url=http://www.faa.gov/air_traffic/publications/ifim/country_info/PDF/fm.pdf|format=pdf|title=Micronesia, Federated States of|accessdate=8 May 2013|publisher=Federal Aviation Administration|archive-url=https://web.archive.org/web/20131224114902/http://www.faa.gov/air_traffic/publications/ifim/country_info/PDF/fm.pdf|archive-date=24 December 2013|url-status=dead|df=dmy-all}}</ref><ref name=Student>{{Cite web|url=http://kids.britannica.com/comptons/art-172712/Underwater-reefs-surround-the-island-of-Pohnpei-in-the-Federated#TOP|title=Pohnpei: underwater reef|accessdate=8 May 2013|publisher= Kids.britannica.com}}</ref><ref>{{cite web|url=http://www.fsmgov.org/ngovt.html|title=National Government|publisher=FSM Government|accessdate=7 April 2013}}</ref> 7,000 ആളുകൾ താമസിക്കുന്ന [[Sokehs|സോകെഹ്സ്]] മുനിസിപാലിറ്റിയുടെ ഭാഗമാണ് പാലികിർ. ഈ സ്ഥലം 33,000 പേർ താമസിക്കുന്ന [[Pohnpei|പോഹ്ൻപൈ]] ദ്വീപിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
 
പുരാതനകാലത്ത് ഗോത്ര വർഗ്ഗ തലവന്മാരാണ് ഇവിടം ഭരിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് പോഹ്ൻപൈ ദ്വീപിൽ സ്പാനിഷുകാരും പോർചുഗീസുകാരുംപോർച്ചുഗീസുകാരും എത്തിച്ചേർന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പാലികിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്