"എം. മുകുന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരങ്ങൾ കൂട്ടിച്ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
 
== ജീവിതവും സാഹിത്യവും ==
[[കേരളം|കേരളത്തിലെ]] ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന, [[പോണ്ടിച്ചേരി]]<nowiki/>യുടെ ഭാഗമായുള്ള [[മയ്യഴി|മയ്യഴിയിൽ]]യിൽ 1942 [[സെപ്റ്റംബർ 10]]-നുന് ജനിച്ചു.<ref>{{Cite web|url=https://www.mathrubhumi.com/books/features/m-mukundan-wins-ezhuthachan-award-1.3272398|title=എവിടെപ്പോയാലും പിന്തുടരുന്ന ജൻമനാടിന്റെ വിളിയിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് പറ്റിയിട്ടില്ല......|access-date=|last=|first=|date=|website=|publisher=മാതൃഭൂമി}}</ref> തൻറെതൻ്റെ ആദ്യസാഹിത്യആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻറെഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻറെമുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. [[ഡൽഹി]] ജീവിതവും മുകുന്ദൻറെമുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടുരാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻറെഇദ്ദേഹത്തിൻ്റെ [[കേശവന്റെ വിലാപങ്ങൾ]] എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. [[വി.എസ്. അച്യുതാനന്ദൻ]] കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായതിനാൽവിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തു.അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു. മുകുന്ദൻറെമുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും [[മയ്യഴിപ്പുഴ|മയ്യഴിപ്പുഴയുടെ]]യുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം ''മയ്യഴിയുടെ കഥാകാരൻ'' എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ [[പെരുങ്കുളം|പെരുംകുളം]] [[ബാപ്പുജി സ്മാരക വായനശാല]]<nowiki/>യുടെ രക്ഷാധികാരിയാണ്.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/എം._മുകുന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്