"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Onamthuruth}}
[[പ്രമാണം:Onamthuruthu_Road.jpg|പകരം=thumb|അതിർവര|വലത്ത്‌|530x530ബിന്ദുഓണംതുരുത്ത് കവല]]
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ പട്ടണത്തിൽ നിന്നും നീണ്ടൂരിലേയ്ക്കുള്ള പ്രധാനവഴിയിലുള്ള "ഓണംതുരുത്ത് കവലയിൽ നിന്നും മൂഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള മനക്കത്താഴത്ത് പാലം വരെയുള്ള പാതയുടെ ഇരുവശത്തുമായി കിടക്കുന്ന ഭാഗത്തെയാണ് '''ഓണംതുരുത്ത്''' ഗ്രാമം എന്ന് അറിയപ്പെടുന്നത്.  നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ രണ്ടുമുതൽ ഏഴുവരെ വാർഡുകളും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡും ഉൾപ്പെടുന്ന ഭാഗമാണിത്.  ഈ പ്രദേശത്തിന് പുറമേ [[നീണ്ടൂർ]] [[കൈപ്പുഴ]] ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നിലവിലെ റവന്യുഭരണഡിവിഷൻ ആയ "ഓണംതുരുത്ത് വില്ലേജ് "
 
"https://ml.wikipedia.org/wiki/ഓണംതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്