"രണ്ടാമൂഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 67:
==ചലച്ചിത്ര ആവിഷ്ക്കാരം==
രണ്ടാമൂഴം വെള്ളിത്തിരയിൽ ഒരുത്തിരിയുതിനായുള്ള ചർച്ചകളും ആലോചനകളും വളരെ നാളുകൾക്കുമുമ്പേ ആരംഭിച്ചതാണ്. ഈ ചലച്ചിത്രത്തെ പറ്റി പല ഊഹാപോഹങ്ങളും കാലങ്ങളായി നിലനിന്നിരുന്നൂ. അവയിൽ ഒന്നായിരുന്നൂ [[മോഹൻലാൽ]] ഭീമന്റെ കഥാപാത്രം അവതരിപ്പിക്കും എന്ന്.
2017-ൽ എം. ടി.-യുടെ തിരക്കഥയിൽ യുഎഇ എക്സ്ചേഞ്ചിന്റെ സ്ഥാപകൻ ബി.ർ ഷെട്ടി ചിത്രത്തിന്റെ സകല നിർമ്മാണച്ചെലവുകളും ഏറ്റെടുത്തുകൊണ്ട് പരസ്യചിത്ര സംവിധയകാൻ വി. എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ രണ്ടാമൂഴം വെള്ളിത്തിരയിൽ ഒരുങ്ങുന്നതായി മോഹൻലാൽ വെളിപ്പെടുത്തി. ചിത്രം മലയാളതിനൊപ്പം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കിലുമായി നിർമ്മിക്കുന്നൂ.2020തോടെചലച്ചിത്രം ചിത്രംരണ്ടുഭാഗങ്ങളിലായി പ്രദർശിപ്പിക്കും. ചിത്രീകരിച്ച് 2020തോടെ ചിത്രം രണ്ടുഭാഗങ്ങളിലായി ആയിരിക്കുംപ്രദർശിപ്പിക്കാനായിരുന്നു ചിത്രീകരിക്കുകതീരുമാനിച്ചിരുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട്‌ എം ടി കോടതിയെ സമീപിച്ചതിനാൽ ചിത്രം പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്.
ശ്രീകുമാർ മേനോനും എംടിയുമായി ഉണ്ടായിരുന്ന കോടതി വ്യവഹാരം ഇരു കൂട്ടരും തമ്മിൽ ചർച്ച ചെയ്ത് പരിഹരിച്ചതിനാൽ രണ്ടാമൂഴത്തിൻറെ തിരക്കഥ എം.ടിക്ക് തിരികെ നൽകിയും എംടിക്ക് തിരക്കഥ രചനയ്ക്ക് നൽകിയ 1.25 കോടി രൂപ ശ്രീകുമാർ മേനോന് തിരികെ നൽകിയുമാണ് കോടതിക്ക് പുറമേ വെച്ച് കേസ് പരിഹരിച്ചത്.<ref>{{Cite web|url=https://www.eastcoastdaily.com/2020/09/21/m-t-vasudevan-nair-on-randamoozham-film.html|title=കേസ്|access-date=|last=|first=|date=|website=|publisher=}}</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/രണ്ടാമൂഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്