"ഒ. ചന്തുമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|O. Chandumenon}}
{{Infobox person
[[പ്രമാണം:Chanthumenon a study pkb.jpg|right|thumb|200px]]
| honorific_prefix = [[Rao Bahadur]]
| name = O. Chandu Menon
| image = Chanthumenon a study pkb.jpg
| imagesize =
| caption =
| birth_date = 9 January 1847
| birth_place = Kelaloor, [[Cannanore]], [[Malabar District]], [[British India]]<br>(now [[Kannur]], [[Kerala]], India)
| death_date = 7 September 1899
| death_place = [[Tellicherry]], Cannanore
| restingplace =
| restingplacecoordinates =
| othername = Oyyarath Chandu Menon
| occupation = Writer, novelist, social reformer
| yearsactive =
| spouse = Lakshmikutty Amma
| domesticpartner =
| children =
| parents = Chandu Nair Edappadi,<br>Parvathy Amma Chittezhath
| influences =
| influenced =
| website =
| awards = [[Rao Bahadur]]
}}
 
[[മലയാളം|മലയാളത്തിലെ]] ആദ്യത്തെ ലക്ഷണ‌യുക്തമായ [[നോവൽ]] എന്ന് വിശേഷിപ്പിക്കുന്ന [[ഇന്ദുലേഖ|ഇന്ദുലേഖയുടെ]] കർത്താവാണ് '''ഒയ്യാരത്ത് ചന്തുമേനോൻ'''‍. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ [[ശാരദ|ശാരദയും]] വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.
 
"https://ml.wikipedia.org/wiki/ഒ._ചന്തുമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്