"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
വരി 37:
 
==തിരഞ്ഞടുപ്പ്==
1980കളിൽ ശിവസേന മുംബൈ കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ [[ഇന്ത്യൻ യൂണിയൻ മുസ്‌ലിംമുസ്ലിം ലീഗ്|മുസ്ലീം ലീഗുമായി]] സഖ്യം നിലന്നിരുന്നു{{തെളിവ്}}. പിന്നീട് 1989ൽ ബി.ജെ.പി യുമായി സഖ്യത്തിലായി.1995ൽ നടന്ന മഹാരാഷ്ട്ര തെരഞ്ഞടുപ്പിൽ ശിവസേന-ബിജെപി സഖ്യം 138 സീറ്റ് നേടി അധികാരത്തിൽ വന്നു. എന്നാൽ 1999 തെരഞ്ഞടുപ്പിലും തുടർന്ന് നടന്ന തെരഞ്ഞടുപ്പിലും ശിവസേന-ബിജെപി സഖ്യത്തിനും മഹാരാഷ്ട്രയിൽ അധികാരത്തിൽ വരാൻ കഴിഞ്ഞില്ല. എൻ.ഡി.എ യുടെ ഭാഗമായിരിക്കെ രാഷ്ട്രപതി തെരഞ്ഞടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖർജിയെയും പിന്തുണച്ചു. 2009ൽ മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞടുപ്പിൽ സഖ്യ കക്ഷിയായ ബി.ജെ.പി.യെക്കാൾ കുറവ് സീറ്റാണ് നേടിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്