"ശ്രീരാമകൃഷ്ണ പരമഹംസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മഹാസമാധി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ ''നരേന്ദ്രൻ'' എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ [[വിവേകാനന്ദ സ്വാമികൾ|സ്വാമി വിവേകാനന്ദനായി]] മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ [[സൂഫി മതം|സൂഫി മതത്തിന്റെയും]], [[ക്രിസ്തുമതം|ക്രിസ്ത്യൻ]], [[ഇസ്ലാം|ഇസ്ലാം മതത്തിന്റെയും]] ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.<br />
 
== ചരമം ==
മഹാസമാധിയായി എന്നാണ് ശരി.
തൊണ്ടയിൽ [[കാൻസർ]] ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് 50 ആം വയസ്സിൽ സമാധിയായി.
 
സമാധിസ്ഥനാകുകയെന്നത് രാമകൃഷ്ണദേവന്റെ ജീവിതത്തിൽ ഒട്ടേറെ ദിവസം സംഭവിച്ചിട്ടുള്ളതാണ്
 
തൊണ്ടയിൽ [[കാൻസർ]] ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് 50 ആം വയസ്സിൽ സമാധിയായിമഹാസമാധിയായി.
 
[[പ്രമാണം:Ramakrishna at studio.jpg|thumb|150px|left|ശ്രീരാമകൃഷ്ണ [[പരമഹംസർ]] (1881, [[കൽക്കട്ട|കൽക്കട്ട]])]]
"https://ml.wikipedia.org/wiki/ശ്രീരാമകൃഷ്ണ_പരമഹംസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്