"സെപ്റ്റംബർ 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 5:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1187]] - [[സലാദിൻ]] [[A, AqAaQQa1ജെറുസലേം]]ജെറുസലേം ആക്രമണം ആരംഭിച്ചു.
* [[]]1519 - [[ഫെർഡിനാൻഡ് മാഗല്ലൻ🤩മാഗല്ലൻ]], 270 സഹയാത്രികരുമായി ₹₹ഭൂമിഭൂമി ചുറ്റി സഞ്ചരിക്കാനുള്ള തന്റെ കപ്പൽയാത്ര [[സാൻലൂകാർ ഡി ബരാമെഡയിൽ]] നിന്നും ആരംഭിച്ചു.
* [[1891]] - ആദ്യ [[പെട്രോൾ കാർ]] അമേരിക്കയിൽ [[മസാച്ചുസെറ്റ്സ്|മസാചുസെറ്റ്സിലെ]] സ്പ്രിങ്ഫീൽഡിൽ പുറത്തിറങ്ങി.
* [[1930]] - ആർച്ച് ബിഷപ്പ് [[മാർ ഇവാനിയോസ്]], [[സീറോ മലങ്കര കത്തോലിക്കസഭ]] സ്ഥാപിച്ചു.
* [[1946]] - ആദ്യ [[കാൻ ചലച്ചിത്രോൽസവം]] സംഘടിപ്പിക്കപ്പെട്ടു.
* [[1977]] - [[വിയറ്റ്നാം]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി.
* [[1984]] - [[ലെബനൻ|ലെബനന്റെ]] തലസ്ഥാനമായ [[ബെയ്റൂട്ട്|ബെയ്റൂട്ടിലെ]] അമേരിക്കൻ നയതന്ത്ര്യകാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാർബോംബാക്രമണത്തിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടു.
* [[2000]] - [[ബ്രിട്ടൺ|ബ്രിട്ടന്റെ]] [[എം.ഐ. 6]] രഹസ്യാന്വേഷണവിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. [[റഷ്യ|റഷ്യൻ]] നിർമ്മിത [[പീരങ്കിവേധമിസൈൽ]] ആയ [[മാർക്ക് 22]] ആയിരുന്നു ഇതിനുപയോഗിച്ചത്.
</onlyinclude>
== ജന്മദിനങ്ങൾ ==
"https://ml.wikipedia.org/wiki/സെപ്റ്റംബർ_20" എന്ന താളിൽനിന്ന് ശേഖരിച്ചത്