"വിക്കിപീഡിയ:മൂന്നു മുൻപ്രാപന നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ഔദ്യോഗികനയം}} ചേര്‍ത്തു, വര്‍ഗ്ഗം ഒഴിവാക്കി
No edit summary
വരി 4:
:''ഈ നയത്തിന്റെ ലംഘനം, [[വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/3മുനി]] എന്ന താളില്‍ കുറിക്കുക''.
 
'''മൂന്നു മുന്‍പ്രാപന നിയമം''' (3മുനി3-മു.നി. അഥവാ Three-revert rule അഥവാ 3RR), [[വിക്കിപീഡിയ:തിരുത്തല്‍ യുദ്ധം|തിരുത്തല്‍ യുദ്ധങ്ങള്‍]] ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള, എല്ലാ [[വിക്കിപീഡിയ:വിക്കിപീഡിയര്‍|വിക്കിപീഡിയര്‍ക്കും]] ഒരേ പോലെ ബാധകമായ നയമാണ്.
 
:ഒരു ലേഖകന്‍ ''പൂര്‍ണ്ണമായോ ഭാഗികമായോ'' ഒരു താളില്‍ 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ മൂന്നിലധികം [[വിക്കിപീഡിയ:മുന്‍പ്രാപനം|മുന്‍പ്രാപനങ്ങള്‍]] ഒരുകാരണവശാലും '''ചെയ്യാന്‍ പാടില്ല'''. മുന്‍പ്രാപനം എന്നാല്‍ മറ്റൊരു ഉപയോക്താവിന്റെ തിരുത്തലുകളെ തിരസ്കരിക്കുകയാണ്. അത് ഒരേ കാര്യമോ വ്യത്യസ്തമോ ആകാം.