Page
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
താൾ ശൂന്യമാക്കി
റ്റാഗുകൾ: ശൂന്യമാക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
'''Olive Malayalam Sahithya Vedi [https://olivemalayalam.blogspot.com/?m=1 ഒലീവ് മലയാളം സാഹിത്യ വേദി]'''
 
2017 ജനുവരി 28 ന് ഒലീവ് മലയാളം സഹിത്യവേദി ഫേസ്ബുക് കൂട്ടായിമ തുടങ്ങി വച്ചു
 
[[മോയിൻകുട്ടി വൈദ്യർ|മഹാകവി മോയീൻകുട്ടി വൈദ്യർ]] സ്മാരക സാഹിത്യ സോഷ്യൽമീഡിയ കൂട്ടായിമയാണ് ഒലീവ് മലയാളം സഹിത്യവേദി , കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി എഴുത്തുകാരും നിരീക്ഷകരും എല്ലാം ഈ [[Social media|സോഷ്യൽ മീഡിയ]] കൂട്ടായിമയിൽ അംഗങ്ങളാണ്
 
സോഷ്യൽ മീഡിയ എഴുത്തുകാരുടെ കൃതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒലീവ് മലയാളം സാഹിത്യ വേദി തുടങ്ങുന്നത് . കുറഞ്ഞ വർഷം കൊണ്ടുതന്നെ അംഗങ്ങളുടെ പിന്തുണകളും സഹകരണവും ഒലീവിന് ഉണ്ടായിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഒരുപാട് ചർച്ചകൾ സോഷ്യൽ മീഡിയ വഴി ഒലീവിന് നടത്തുവാൻ സാധിച്ചു......
 
മികച്ച ഒട്ടനവധി കൃതികൾ ഒലീവിന്റെ നവമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വഴി മികച്ച എഴുത്തുകാരെ കൂടി പരിചയപെടുത്താൻ സാധിക്കുന്നു ഒലീവിന്
"https://ml.wikipedia.org/wiki/ഉപയോക്താവ്:Olivemalayalamsahithyavedi" എന്ന താളിൽനിന്ന് ശേഖരിച്ചത്