"കരാട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കരാട്ടെ എന്ന ആയോധനകലയുടെ വലിയൊരു വിശദീകരണമാണ് ഞാൻ എഴുതിയത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
ഒരു ജാപ്പനീസ് [[ആയോധനകല|ആയോധനകലയാണ്]] '''കരാത്തെ''' അഥവാ വെറും കൈ എന്നാണ് കാരത്തെയുടെ ശരിയായ അർത്ഥം , ശരീരം തന്നെ ആയുധമാക്കുന്നത് കൊണ്ടാണ് ഈ ആയോധന കല ഈ പേരിൽ അറിയപ്പെടുന്നത് . "കരാ" എന്നാൽ ശൂന്യമെന്നും "ത്തെ" എന്നാൽ കൈ എന്നുമാണ് .കരാത്തെ പരിശീലിക്കുന്ന ഇടത്തെ ഡോജോ എന്നാണ് വിളിക്കുന്നത് ( ഡോജോ കൾ വൃത്തിയായി സംരക്ഷിച്ചിരിക്കും ) .കരാത്തെ പരിശീലിക്കുന്നത് " ഗി " അണിഞ്ഞു കൊണ്ടാണ് "gi " എന്നാൽ  പരിശീലിക്കുമ്പോൾ അണിയുന്ന വസ്ത്രം , കൂടെ  ഗ്രേഡ് വ്യക്തമാക്കുന്ന ബെൽറ്റും അണിയുന്നു . സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെ പാഠങ്ങൾ കൂടിയാണ് കരാത്തെ . കരാത്തെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ " കരാത്തെ ക്ക " എന്നും അദ്ധ്യാപകനെ " സെൻസായ് " എന്നുമാണ് വിശേഷിപ്പിക്കുന്നത് , സെൻസി എന്നാൽ ഒരു ജാപ്പനീസ് വാക്കാണ് ( പൊതുവെ ആദരണീയ വ്യക്തികളെ ഇങ്ങനെയാണ് സംബോധന ചെയ്യുന്നത് ) അദ്ധ്യാപകൻ , ഡോക്ടർ എന്നൊക്കെയാണ് ഇതിന് അർത്ഥം വരുന്നത് . സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്
 
( ഓരോ സ്റ്റൈലുകളും വ്യത്യസ്തമായിരിക്കും )
"https://ml.wikipedia.org/wiki/കരാട്ടെ" എന്ന താളിൽനിന്ന് ശേഖരിച്ചത്