"അയ്യത്താൻ ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 25:
 
==ജീവിതരേഖ==
[[തലശ്ശേരി|തലശ്ശേരിയിലെതലശ്ശേരിയിലായിരുന്നു]] "അയ്യത്താൻ" തറവാട്ടിലാണ് (മലബാറിലെ ആഢ്യ കുടുംബം) ഡോ. ഗോപാലൻറെ ജനനം. അയ്യത്താൻ ചന്ദന്റെയുംചന്ദൻ, കല്ലാട്ട് ചിരുത്തമ്മാളിന്റെയുംചിരുത്തമ്മാൾ എന്നവരുടെ ആദ്യ മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ സഹോദരി [[അയ്യത്താൻ ജാനകി അമ്മാൾ|ഡോ. അയ്യത്താൻ ജാനകിയമ്മാൾ]] കേരളത്തിലെ(മലബാർ) ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു.<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup.|last=|first=|publisher=mittal publications 1988: K.K.N.Kurup.|year=1988|isbn=|location=|pages=p. 86}}</ref>,<ref>{{Cite book|title=Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. .|last=|first=|publisher=mittal publications ,1988: K.K.N.Kurup|year=1988|isbn=|location=|pages=p. 86}}</ref>. ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ജാതിയേയും എതിർത്തു.
ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. അഞ്ചരക്കണ്ടി എലിമൻ്ററി സ്കൂൾ, [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|ബ്രണ്ണൻ സ്കൂളി]]<nowiki/>ലും, മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് [[മദ്രാസ് പ്രവിശ്യ|മദ്രാസ്]] മെഡിക്കൽ കോളേജിൽ ചേർന്നു. കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയിയുടെ]]<ref>{{Cite book|title=Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive.|last=|first=|publisher=B.R. Pub. Corp.|year=1996|isbn=ISBN 8170188989. OCLC 38110572.|location=|pages=}}</ref> [[ബ്രഹ്മ സമാജം|ബ്രഹ്മസമാജം]] <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls|year=1884|isbn=|location=|pages=}}</ref>ഏറെ ആകർഷിച്ചു. [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിൽ]]<ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831.|location=|pages=}}</ref> ചേർന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോളേജ് കാലം മുതൽ കൊൽക്കത്ത ബ്രഹ്മ സമാജത്തിന്റെ ജനറൽ കമ്മിറ്റിയിൽ സജീവ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഡോ. ഗോപാലൻ. [[ഇന്ത്യ|ഇന്ത്യയിലുടനീളമുള്ള]] വിവിധ സ്ഥലങ്ങളിൽ നടന്ന ബ്രഹ്മസമാജ വാർഷിക സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളായ കേശബ് ചന്ദ്ര സെൻ, ദേബേന്ദ്രനാഥ ടാഗോർ<ref>{{Cite book|title=Hatcher, Brian A. (1 January 2008), "Debendranath Tagore and the Tattvabodhinī Sabhā", Bourgeouis Hinduism, or Faith of the Modern Vedantists,|last=|first=|publisher=Oxford University Press, pp. 33–48,|year=|isbn=ISBN 9780195326086|location=|pages=}}</ref>, ശിവനാഥ് ശാസ്ത്രി, [[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോർ]],<ref>{{Cite book|title="Rabindranath Tagore: His Life and Thought", The Philosophy of Rabindranath Tagore,|last=|first=|publisher=Routledge, 24 February 2016, pp. 1–17,|year=|isbn=ISBN 9781315554709|location=|pages=}}</ref> [[ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|ആർ. ജി. ഭണ്ഡാർക്കർ]] തുടങ്ങിയവരുടെ കൂടെ പങ്കെടുത്തു. 1888 ൽ അദ്ദേഹം ബഹുമതികളോടെ [[ഭിഷ്വഗരൻ|മെഡിക്കൽ ബിരുദം]] നേടി [[ഗവൺമെന്റ്|സർക്കാർ സേവനത്തിൽ]] പ്രവേശിച്ചു. അതിനുശേഷം, [[ദക്ഷിണേന്ത്യ]]<nowiki/>യിലുടനീളമുള്ള നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടറായും]], മെഡിക്കൽ സ്കൂൾ ലക്ചററായും ജോലി ചെയ്തു. മലബാറിലെ [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണകാലത്ത്]] മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു.
 
ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിന് വിമുഖത കാട്ടി. എല്ലാ ജാതി തിന്മകൾക്കും എതിരായിരുന്ന അദ്ദേഹം മരണം വരെ ഒരു യഥാർത്ഥ "ബ്രഹ്മോ" ആയി ജീവിച്ചു. മറ്റേതെങ്കിലും പരിഷ്കരണ പ്രസ്ഥാനങ്ങളിലോ, ജാതി പ്രസ്ഥാനങ്ങളിലോ പ്രവർത്തിക്കുകയോ എതിർക്കുകയോ ചെയ്തില്ല, പകരം എല്ലാ സാമൂഹിക തിന്മകളിൽ നിന്നും സമൂഹത്തെ പുനരുജ്ജീവിപ്പിക്കാൻ ഒരു സ്വതന്ത്ര മനുഷ്യനായി പ്രവർത്തിച്ചു.
1894 ഡിസംബർ 30 നാണ് ഗോപാലൻ കല്ലാട്ട് കൗസല്യഅമ്മാളിനെ പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം വിവാഹം കഴിച്ചത്. ബ്രഹ്മസമാജ ആചാരങ്ങൾ അനുസരിച്ച് [[ചെന്നൈ|മദ്രാസ്]] ബ്രഹ്മ സമാജത്തിലെ ആദ്യത്തെ ബ്രഹ്മവിവാഹമായിരുന്നു ഇത്. അക്കാലത്ത് ബ്രാഹ്മനേതാവും സാമൂഹിക പരിഷ്കർത്താവുമായ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർകർ ആണ് വിവാഹം നടത്തിയത്. നിരവധി ബ്രഹ്മ നേതാക്കൾ വിവാഹത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ഗോപാലൻറെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് സഹായവും, പ്രചോദനവും നല്കിയ വ്യക്തിയായിരുന്നു കല്ലാട്ട് കൗസല്യഅമ്മാൾ.
 
താൻ ജനിച്ച ജാതിയുടെ പേര് അദ്ദേഹം ഒരിക്കലും സംരക്ഷിക്കുകയോ അവരുടെ ഉന്നമനത്തിനായി സംസാരിക്കുകയോ ചെയ്തില്ല. പകരം സ്വന്തം ജാതിക്കുള്ളിലെ അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും അദ്ദേഹം വിമർശിച്ചു. അദ്ദേഹം തിയ്യ സമുദായത്തിൽ നിന്നുള്ളയാളാണെങ്കിലും, അദ്ദേഹം ഒരിക്കലും അവരുടെ ആചാരങ്ങൾ പാലിച്ചിരുന്നില്ല, യധാർത്ഥ തീയ്യനായി ജീവിച്ചിരുന്നില്ല, അതിനാൽ ചെറുപ്രായത്തിൽ തന്നെ തിയ്യ ജാതിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തിയ്യ സമുദായത്തിൽ നിന്നും ഭ്രഷ്ട്ടു കല്പിക്കപ്പെട്ടു.
 
അഞ്ചരക്കണ്ടി എലിമൻ്ററി സ്കൂൾ, [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|ബ്രണ്ണൻ സ്കൂളി]]<nowiki/>ലും, മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് [[മദ്രാസ് പ്രവിശ്യ|മദ്രാസ്]] മെഡിക്കൽ കോളേജിൽ ചേർന്നു. കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയിയുടെ]]<ref>{{Cite book|title=Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive.|last=|first=|publisher=B.R. Pub. Corp.|year=1996|isbn=ISBN 8170188989. OCLC 38110572.|location=|pages=}}</ref> [[ബ്രഹ്മ സമാജം|ബ്രഹ്മസമാജം]] <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls|year=1884|isbn=|location=|pages=}}</ref>ഏറെ ആകർഷിച്ചു.
 
ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തു. ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിൽ വിമുഖത കാട്ടി. അഞ്ചരക്കണ്ടി എലിമൻ്ററി സ്കൂൾ, [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി|ബ്രണ്ണൻ സ്കൂളി]]<nowiki/>ലും, മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് [[മദ്രാസ് പ്രവിശ്യ|മദ്രാസ്]] മെഡിക്കൽ കോളേജിൽ ചേർന്നു. കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ [[റാം മോഹൻ റോയ്|രാജാറാം മോഹൻറോയിയുടെ]]<ref>{{Cite book|title=Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive.|last=|first=|publisher=B.R. Pub. Corp.|year=1996|isbn=ISBN 8170188989. OCLC 38110572.|location=|pages=}}</ref> [[ബ്രഹ്മ സമാജം|ബ്രഹ്മസമാജം]] <ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls|year=1884|isbn=|location=|pages=}}</ref>ഏറെ ആകർഷിച്ചു. [[ബ്രഹ്മ സമാജം|ബ്രഹ്മസമാജത്തിൽ]]<ref>{{Cite book|title=Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,.|last=|first=|publisher=Funk & Wagnalls.|year=1884|isbn=OCLC 1032604831.|location=|pages=}}</ref> ചേർന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോളേജ് കാലം മുതൽ കൊൽക്കത്ത ബ്രഹ്മ സമാജത്തിന്റെ ജനറൽ കമ്മിറ്റിയിൽ സജീവ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഡോ. ഗോപാലൻ. [[ഇന്ത്യ|ഇന്ത്യയിലുടനീളമുള്ള]] വിവിധ സ്ഥലങ്ങളിൽ നടന്ന ബ്രഹ്മസമാജ വാർഷിക സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളായ കേശബ് ചന്ദ്ര സെൻ, ദേബേന്ദ്രനാഥ ടാഗോർ<ref>{{Cite book|title=Hatcher, Brian A. (1 January 2008), "Debendranath Tagore and the Tattvabodhinī Sabhā", Bourgeouis Hinduism, or Faith of the Modern Vedantists,|last=|first=|publisher=Oxford University Press, pp. 33–48,|year=|isbn=ISBN 9780195326086|location=|pages=}}</ref>, ശിവനാഥ് ശാസ്ത്രി, [[രബീന്ദ്രനാഥ് ടാഗോർ|രവീന്ദ്രനാഥ ടാഗോർ]],<ref>{{Cite book|title="Rabindranath Tagore: His Life and Thought", The Philosophy of Rabindranath Tagore,|last=|first=|publisher=Routledge, 24 February 2016, pp. 1–17,|year=|isbn=ISBN 9781315554709|location=|pages=}}</ref> [[ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്|ആർ. ജി. ഭണ്ഡാർക്കർ]] തുടങ്ങിയവരുടെ കൂടെ പങ്കെടുത്തു. 1888 ൽ അദ്ദേഹം ബഹുമതികളോടെ [[ഭിഷ്വഗരൻ|മെഡിക്കൽ ബിരുദം]] നേടി [[ഗവൺമെന്റ്|സർക്കാർ സേവനത്തിൽ]] പ്രവേശിച്ചു. അതിനുശേഷം, [[ദക്ഷിണേന്ത്യ]]<nowiki/>യിലുടനീളമുള്ള നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടറായും]], മെഡിക്കൽ സ്കൂൾ ലക്ചററായും ജോലി ചെയ്തു. മലബാറിലെ [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണകാലത്ത്]] മജിസ്‌ട്രേറ്റായും സേവനമനുഷ്ഠിച്ചു.
 
1894 ഡിസംബർ 30 നാണ് ഗോപാലൻ കല്ലാട്ട് കൗസല്യഅമ്മാളിനെ(മേനോൻ) പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം വിവാഹം കഴിച്ചത്. ബ്രഹ്മസമാജ ആചാരങ്ങൾ അനുസരിച്ച് [[ചെന്നൈ|മദ്രാസ്]] ബ്രഹ്മ സമാജത്തിലെ ആദ്യത്തെ ബ്രഹ്മവിവാഹമായിരുന്നു ഇത്. അക്കാലത്ത് ബ്രാഹ്മനേതാവും സാമൂഹിക പരിഷ്കർത്താവുമായ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർകർ ആണ് വിവാഹം നടത്തിയത്. നിരവധി ബ്രഹ്മ നേതാക്കൾ വിവാഹത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ഗോപാലൻറെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് സഹായവും, പ്രചോദനവും നല്കിയ വ്യക്തിയായിരുന്നു കല്ലാട്ട് കൗസല്യഅമ്മാൾ.
 
== സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ ==
ദക്ഷിണേന്ത്യയിലെ നിരവധി ആശുപത്രികളിൽ [[ഭിഷ്വഗരൻ|ഡോക്ടർ]], ചീഫ് സർജൻ, സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1896 ൽ കേരളത്തിൽ തിരിച്ചെത്തുകയും കാലിക്കട്ട് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇപ്പോൾ [[കുതിരവട്ടം|കുതിരവട്ടം മാനസിക ആശുപത്രി]]) ആദ്യത്തെ സൂപ്രണ്ടായി പ്രവേശിച്ചു. അതേസമയം, [[വംശീയ വിവേചനം|ജാതി-വംശീയ വിവേചനം]], ദുഷ്പ്രവൃത്തികൾ, [[അന്ധവിശ്വാസങ്ങൾ]], സാമൂഹിക അനീതികൾ എന്നിവ കേരളത്തിൽ വ്യാപകമായിരുന്നു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.
 
ഇതിനെതിരായി 1898 ജനുവരി 17 ന് [[ബ്രഹ്മ സമാജം|കോ­ഴി­ക്കോ­ട് ബ്രഹ്മസമാജം]] ഏർപ്പെടുത്തികൊണ്ട് ഗോപാലൻ തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ വിപുലീകരിക്കുകയും പരിഷ്കരണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ സമാജ മീറ്റിംഗുകളും, പ്രാർത്ഥനകളും നടത്തുന്നതിന്, 1900 ഒക്ടോബർ 17 ന് കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. (ഇപ്പോൾ ഇത് കോഴിക്കോടുള്ള അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ സ്കൂൾ<ref>{{Cite web|url=http://ayathanschool.com/history.php|title=ayathan school under the patronage of brahmosamaj|access-date=|last=|first=|date=|website=|publisher=}}</ref>) ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തേ [[സാമൂതിരി|സാമൂതിരി രാജാവായ]] [[സാമൂതിരി|മാന വിക്രമൻ എട്ടൻ തമ്പുരൻ]] ആയിരുന്നു.
 
ബ്രഹ്മ സമാജത്തിന്റെ രണ്ടാമത്തെ ശാഖ 1924 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] സ്ഥാപിതമായി. തെക്കൻ കേരളത്തിലെ ജന്മിയായിരുന്ന മംഗലത്ത് കൊച്ചു മണി, ഗോപാലന്റെയും ബ്രഹ്മ സമാജത്തിന്റെയും പരിഷ്കരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുകയും പ്രവർത്തിക്കുകയും ചെയ്യ്തു.1928 ൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] അദ്ദേഹം ഒരു ബ്രഹ്മമന്ദിരം നിർമ്മിച്ചു നല്കി (ഇപ്പോൾ ഗൃഹലക്ഷ്മി ഗാന്ധി സ്മാരക സേവാ സംഗം, പൂന്തോപ്പു, കൊമ്മടി, ആലപ്പുഴ ജില്ല). അദ്ദേഹത്തിന്റെ മകൾ ഡോ. മംഗലത്ത് മന്ദാകിനിബായ് ആണ് അലപ്പുഴ ബ്രഹ്മസമാജിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്, പിന്നീട് ഡോ.മംഗലത്ത് മന്ദാകിനിബായിയെ ഗോപാലന്റെ മൂന്നാമത്തെ മകൻ ദേവദത്ത് അയ്യത്താൻ വിവാഹം കഴിച്ചു. ആലപ്പുഴ ബ്രഹ്മ സമാജത്തിൽ നടന്ന ആദ്യത്തെ ബ്രഹ്മ വിവാഹവും, മിശ്രവിവാഹവും കൂടിയായിരുന്നു ഇത് അനന്തരം തെക്കൻ കേരളത്തിൽ മിശ്രവിവാഹങ്ങൾക്ക് പ്രചോദനമാകുകയും, ബ്രഹ്മസമാജത്തിൽ വച്ചു ഒട്ടേറെ മിശ്രവിവാഹങ്ങൾ ഡോ. ഗോപാലന്റ നേതൃത്വത്തിൽ നടക്കുകയും, സാമൂഹിക പരിഷ്കരണങ്ങൾക്ക് വളരേ വലിയ മുന്നേറ്റം ഉണ്ടാക്കുവാനും സാധിച്ചു.
 
== സുഗുണവർധിനിപ്രസ്ഥാനം ==
1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "'''[[സുഗുണവർധിനിപ്രസ്താനം|സുഗുണവർധിനിപ്രസ്ഥാനം]]"''' ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ,ബാലന്മാരിലും, വിദ്യാർത്ഥികളിലും മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ (ദലിത്) സമുദായങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു.പെൺകുട്ടികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗത്തെയും പഠിപ്പിക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം '''ചന്ദാവർക്കർ എലിമെന്ററി സ്കൂൾ''' സ്ഥാപിച്ചത്.
 
പെൺകുട്ടികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗത്തെയും പഠിപ്പിക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം '''ലേഡി ചന്ദാവർക്കർ എലിമെന്ററി സ്കൂൾ''' സ്ഥാപിച്ചത്. കൌസല്യമ്മാളിന്റെ വിയോഗത്തിന് ശേഷം മരുമകൾ ഡോ.മംഗലത്ത് മന്ദാകിനിബായ് ദേവദത്ത്, സ്ത്രീകളെയും സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെയും ഒന്നിപ്പിച്ച് അവരുടെ സാമൂഹിക അവകാശങ്ങൾ ഉറപ്പിക്കാൻ സഹായിക്കുന്നതിന് മുൻകൈ എടുത്തു. "സ്ത്രീസംഘടന" എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഡോ. മന്ദാകിനിബായ്ദേവദത്ത് ആയിരുന്നു.
 
നിരാലംബരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഉന്നമിപ്പിക്കുന്നതിനും, സ്ത്രീകളെയും നിരാലംബരായവരെയും ബോധവത്കരിക്കുന്നതിനും പുറമേ, മിശ്ര വിവാഹം, [[മിശ്രഭോജനം|മിശ്ര ഭോജനം]] തുടങ്ങി നിരവധി പരിഷ്കാരങ്ങൾക്ക് കാരണമായി. [[വിഗ്രഹാരാധന|വിഗ്രഹാരാധനയെ]] എതിർക്കുക, മിശ്ര വിവാഹം നടത്തുക, [[മിശ്രഭോജനം]] നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, [[അയിത്തം|അയിത്തവും]], [[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി വ്യത്യാസവും]] നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മസമാജ പരിപാടികൾ അവർ ഏറ്റെടുത്തു.
Line 51 ⟶ 56:
 
എല്ലാ ജാതി തിന്മകൾക്കും എതിരായിരുന്ന അദ്ദേഹം മരണം വരെ ഒരു യഥാർത്ഥ "ബ്രഹ്മോ" ആയി ജീവിച്ചു, മറ്റേതെങ്കിലും പരിഷ്കരണ പ്രസ്ഥാനങ്ങളെയോ ഏതെങ്കിലും ജാതി പ്രസ്ഥാനങ്ങളെയോ അദ്ദേഹം പ്രവർത്തിക്കുകയോ എതിർക്കുകയോ ചെയ്തില്ല, പകരം എല്ലാ സാമൂഹിക തിന്മകളിൽ നിന്നും സമൂഹത്തെ പുനരുജ്ജീവിപ്പിക്കാൻ ഒരു സ്വതന്ത്ര മനുഷ്യനായി പ്രവർത്തിച്ചു. അദ്ദേഹം ജനിച്ച ജാതിയുടെ പേര് കാത്തുസൂക്ഷിക്കുകയോ, അവരുടെ ഉന്നമനത്തിനായി ഒരിക്കലും സംസാരിക്കുകയും ചെയ്തില്ല. തന്റെ മക്കളെയും ,പേരക്കുട്ടികളേയും, എല്ലാ അനുയായികളെയും ഒരു നല്ല മനുഷ്യനായി വളർത്തി, ഒരു പ്രത്യേക ജാതി, മതം, മതങ്ങളുടെ കീഴിൽ ജീവിക്കാതിരിക്കാതെയും അദ്ദേഹം അവരെ വളർത്തി. ഈ കാരണത്താലാണ് അദ്ദേഹം അവരുടെ പേര് "ബ്രഹ്മോ" എന്ന് നിലനിർത്തിയിരുന്നത്, ഇന്നും അദ്ദേഹത്തിന്റെ മക്കളും, പേരക്കുട്ടികളും, കുടുംബവും, അനുയായികളും ജാതിപ്പേര് വെക്കാതെ ജാതികൾക്ക് അതീതമായി നിലകൊള്ളുന്നു.
 
അദ്ദേഹത്തിൻെറ മക്കളെല്ലാവരും മിശ്ര വിവാഹിതരാണ് . ബ്രഹ്മസമാജ അനുഷ്ഠാനങ്ങൾക്കനുസരിച്ചാണ് എല്ലാവരും വിവാഹിതരായത്. ഇന്നും അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും കുടുംബവും അനുയായികളും ജാതി നാമങ്ങളില്ലാതെ ജാതിയില്ലാത്തവരായി തുടരുന്നു.
 
അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളെ മുൻ നിറുത്തി 1917 ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് സർക്കാർ]] 'റാവു സാഹേബ്<ref>{{Cite web|url=https://en.wikipedia.org/wiki/Rai_Sahib|title=Raosahib awards|access-date=|last=|first=|date=|website=|publisher=}}</ref> ' പട്ടം നൽകി ആദരിച്ചു.
"https://ml.wikipedia.org/wiki/അയ്യത്താൻ_ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്