"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിവരണം: ചിത്രം ചേർത്തു
(ചെ.) Sanu N (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Shagil Kannur സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 25:
 
[[പരാഗണം|പരാഗണത്തെ]] പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. [[മലേഷ്യ|മലേഷ്യയുടെ]] ദേശീയ പുഷ്പമായ ഇവയെ ''ബുൻഗ റയ'' എന്ന് [[മലായ് ഭാഷ|മലായ് ഭാഷയിൽ]] വിളിക്കുന്നു. [[മലേഷ്യ]], [[ഫിലിപ്പൈൻസ്]], [[കാ‍മറൂൺ]], [[റുവാണ്ട]], [[ന്യൂസലാന്റ്|ന്യൂസലാന്റിലെ]] കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സോളമൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ [[തപാൽ]] മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
 
==വിവരണം==
[[പ്രമാണം:The Hibiscus Flower.hpg.jpg|ലഘുചിത്രം|ചെമ്പരത്തിയുടെ പൂവ്]]
കുറ്റിച്ചെടിയാടോ ചെറുവൃക്ഷമായോ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് ചെമ്പരത്തി. ഇത് സാധാരണയായി 2.5 മുതൽ 5 മീറ്റർ വരെ ഉയരത്തിലും 1.5 മുതൽ 3 മീറ്റർ വരെ വ്യാസത്തിലും വളരാറുണ്ട്. ഇതിന്റെ ഇലകൾ മിനുസമാർന്നതാണ്. ഒറ്റയൊറ്റയായി വിരിയുന്ന പൂവുകൾ സാധാരണയായി കടും ചുവപ്പു നിറത്തിലുള്ളവയാണ്. എന്നാൽ വൈവിദ്ധ്യമായ നിരങ്ങളിൽ പൂക്കുന്ന ചെമ്പരത്തികളും ഉണ്ട്. ഇവ എല്ലാ കാലാവസ്ഥയിലും പൂക്കുന്നു. അഞ്ചിതൾപൂവുകൾക്ക് 10 സെ.മീ. വ്യാസവും ഓറഞ്ചുനിറമുള്ള, ശ്രദ്ധിക്കപ്പെടുന്ന കേസരപുടങ്ങളുമുണ്ട്.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ചെമ്പരത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്